Browsing Category
Editors’ Picks
ഞാൻ രാമരാജ്യത്തിലെ പ്രജയല്ല: ദീപാനിശാന്ത്
ഞാൻ രാമരാജ്യത്തിലെ പ്രജയല്ലെന്ന് ദീപാനിശാന്ത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ "ജീവിതം ഒരു മോണലിസച്ചിരി" എന്നപുസ്തകത്തെ മുൻനിർത്തി നടന്ന ചർച്ചയിൽ ശീതൾ ശ്യാമുമായി…
‘സ്നേഹം കാമം ഭ്രാന്ത്’ അനുഭവം കഥ പറയുമ്പോൾ…
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസം വേദി മൂന്ന് എഴുത്തോലയിൽ ''സ്നേഹം കാമം ഭ്രാന്ത് അനുഭവം കഥ പറയുമ്പോൾ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജോസഫ് അന്നംകുട്ടി ജോസ്, ലിജീഷ് കുമാർ എന്നിവർ പങ്കെടുത്തു. 'സ്നേഹം കാമം ഭ്രാന്ത്' എന്ന…
മലയാള ഭാവനയുടെ നിലനിൽപ്പിന് മികച്ച വിവർത്തകർ അനിവാര്യം
ഇന്ത്യൻ സാഹിത്യത്തിൽ മലയാള ഭാവനയുടെ സ്വാധീനമായിരുന്നു വേദി നാലിലെ പ്രധാന ചർച്ച. മലയാള സാഹിത്യത്തെ ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് എത്തിച്ച എഴുത്തുകാരായ ബെന്യാമിൻ, എം. മുകുന്ദൻ, എസ്. ഹരീഷ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധയാകർഷിച്ചു. മലയാളി…
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ. വേണുവിന്
പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച കെ. വേണുവിന്റെ 'ഒരന്വേഷണത്തിന്റെ കഥ' എന്ന പുസ്തകത്തിനാണ് അംഗീകാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023-ന്റെ വേദിയിൽ വെച്ചാണ് …
നോൺ-ഫിക്ഷനുകളുടെ കാലം
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ മാംഗോ വേദിയിൽ 'What determines fiction in the 21st സെഞ്ച്വറി' എന്ന വിഷയത്തെപ്പറ്റി അനിത നായർ, ജെറി പിന്റോ, വിവേക് ഷാൻബാഗ്, മിലി ഐശ്വര്യ…