DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം പതിപ്പ് സമാപിച്ചു

നാല് പകലിരവുകള്‍ കോഴിക്കോടിനെ സജീവമാക്കിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു. വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട വിഷയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഇന്ന് വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ എ. പ്രദീപ്…

കേരളത്തിലെ ഭക്ഷണ സംസ്കാരം രുചിയിൽ അധിഷ്ഠിതമാണ്-ഷെഫ് സുരേഷ് പിള്ള

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മാംഗോ വേദിയിൽ 'സമൂഹ്യമധ്യമങ്ങൾ രുചി സംസ്‌കാരത്തെ സ്വാധീനിക്കുന്നതെങ്ങനെ' എന്ന വിഷയത്തിൽ ഷെഫ് സുരേഷ് പിള്ള, സുനിത മനോഹർ എന്നിവർ ചർച്ച നടത്തി. ഷെഫുമാർക്ക് അവരുടെ കരിയർ കെട്ടിപ്പെടുക്കാനുള്ള വിജയകരമായ…

ഹേയ് റാം തന്റെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി: കമൽഹാസൻ

ജനങ്ങൾ ആശ്വസം നേടാൻ ആശ്രയിക്കുന്ന ഒന്നാണ് മതം. നിങ്ങൾക്ക് ഒരു മതം തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാതിരിക്കാം, നിങ്ങൾക്ക് തീരുമാനിക്കാമെന്ന് കമൽ ഹാസൻ.  കെഎൽഎഫിൽ 'ഫൈൻഡിംഗ് മൈ പൊളിറ്റിക്സ് ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ആരെയും…

സ്ത്രീയുടെ അവകാശങ്ങളെ അംഗീകരിക്കാത്ത ഒരു സമൂഹത്തിനും ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാനുള്ള…

സ്ത്രീയുടെ അവകാശങ്ങളെ അംഗീകരിക്കാത്ത ഒരു സമൂഹത്തിനും ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാനുള്ള അംഗീകാരമില്ല എന്ന് കെ. ആർ. മീര. സ്ത്രീ ചരിത്രത്തെയാണോ ചരിത്രം സ്ത്രീയെയാണോ ഭയക്കുന്നത് എന്ന അന്വേഷണമാണ് തന്നെ എഴുത്തിലേക്ക് എത്തിച്ചതെന്നും അവർ…

മനുഷ്യന് സമാധാനം ആണ് പ്രധാനം-ഗൗർ ഗോപാൽ ദാസ് 

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വേദി അക്ഷരത്തിൽ 'എനർജൈസ് യുവർ മൈൻഡ്' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഗൗർ ഗോപാൽ ദാസ്, മില്ലി ഐശ്വര്യ എന്നിവർ പങ്കെടുത്തു. ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ നാലാം ദിവസം വേദി…