DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അന്തഃസംഘർഷങ്ങളുടെ കാലിഡോസ്കോപ്പ്

ആന്തരികവും ഭൗതികവുമായ ജീവിതത്തെ കടലുകൊണ്ടും കാടുകൊണ്ടും ആകാശം കൊണ്ടും പ്രണയം കൊണ്ടും സർഗ്ഗത്മകമായി ബന്ധിപ്പിച്ചിരിക്കുന്നതാണ് കവിതയാകുന്നത്. മിഴിയിൽ ബിംബിച്ചിരിക്കുന്ന മിഥ്യയിൽ അഭിരമിക്കുന്ന ഭൗതികതയുടെ പുറം തോടിൽ നിസംഗം കുടികൊള്ളുന്ന…

ഇന്നലെയല്ല ചരിത്രം ഇന്നാണ്

ബാഹ്യമായ വിദ്യാഭ്യാസം മുറയ്ക്കുനേടിപ്പോന്നാലും സഹാനുഭൂതിക്ക് ഉടമയാക്കുന്ന ആന്തരികശക്തിവിശേഷം ഉണ്ടാക്കിക്കൊള്ളണമെന്നില്ല. ആര്‍ജ്ജിതസത്യങ്ങളുടെ നിര്‍മ്മലരശ്മി പ്രസരം ഭരണാധികാരികളില്‍നിന്നും പ്രതീക്ഷിക്കണ്ട. സമ്പത്തിനേക്കാള്‍ സംസ്‌കാരത്തിന്…

ഇടശ്ശേരി പുരസ്കാരം 2022; ഷീജ വക്കത്തിന്റെ ‘ശിഖണ്ഡിനി‘ എന്ന ഖണ്ഡകാവ്യത്തിന്

ഇടശ്ശേരി പുരസ്കാരം 2022 ഷീജ വക്കം എഴുതിയ ‘ശിഖണ്ഡിനി‘ എന്ന ഖണ്ഡകാവ്യത്തിന്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് ഇടശ്ശേരി പുരസകാരം.  ഫെബ്രുവരിയിൽ പൊന്നാനിയിൽ നടക്കുന്ന ഇടശ്ശേരി അനുസ്മരണവേളയിൽ വെച്ച്  പുരസ്കാര സമർപ്പണം നടക്കും. ഡോ.കെ.പി.…

എം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ്

പ്രഭാഷകന്‍, അദ്ധ്യാപകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനായിരുന്നു സുകുമാര്‍ അഴീക്കോട്. മൂന്നു മണ്ഡലങ്ങളിലും അദ്ദേഹം തനതായ വ്യക്തിത്വം സൂക്ഷിച്ചു. അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് സ്വാനുഭവങ്ങളിലൂടെയും…

കഥകളും കെട്ടുകഥകളും പുരാവൃത്തങ്ങളും നിറഞ്ഞ വിചിത്രലോകം!

റിവ്യൂകളൊന്നും വായിക്കാതെയാണ് ഓര്‍മ്മച്ചാവിലേക്ക് കയറിയത്. ആലീസ് കേറിയ അത്ഭുതലോകംപോലെ കഥകളുടെ ഒരു വിചിത്രലോകം. കഥകളും കെട്ടുകഥകളും പുരാവൃത്തങ്ങളും നിറഞ്ഞ ഒരു ദേശം. അല്ല. അതൊരു ദേശമല്ല. ദേശത്തിന്റെ രൂപത്തില്‍ പുരാതനമായ മനുഷ്യമനസ്സാണ്.…