DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘കോഫി വിത്ത് ജോസഫ് അന്നംകുട്ടി ജോസ്’; തിരഞ്ഞെടുക്കപ്പെട്ടവരെ ശനിയാഴ്ച പ്രഖ്യാപിക്കും

റേഡിയോ ജോക്കിയായും അഭിനേതാവായും എഴുത്തുകാരനായും സമൂഹമാധ്യമങ്ങളില്‍ യുവജനങ്ങളുടെ ഹരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസിനൊപ്പം സമയം ചെലവഴിക്കാനും സംസാരിക്കാനും വേണ്ടി ഡി സി ബുക്സ് ഒരുക്കിയ 'കോഫി വിത്ത് ജോസഫ് അന്നംകുട്ടി ജോസി' ലെ ഭാഗ്യശാലികളെ…

പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥാ പുരസ്‌കാരം ലതാലക്ഷ്മിയുടെ ‘ചെമ്പരത്തി’ക്ക്

കേരള ബുക്ക്സ് ആൻഡ് എജുക്കേഷണൽ സപ്ലയേഴ്സിന്റെ, പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സ്മാരക കഥാ, കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാപുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ലതാലക്ഷ്മിയുടെ ’ചെമ്പരത്തി’ക്കും കവിതാപുരസ്കാരം സോഫിയാ ഷാജഹാന്റെ…

കൈരളി സരസ്വതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതിയുടെ കൈരളി സരസ്വതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  സമഗ്രസംഭാവന സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്. 25,000 രൂപയുടേതാണ് പുരസ്കാരം. മാർച്ച് രണ്ടാംവാരത്തോടെ തിരുവനന്തപുരത്ത് പുരസ്കാരം…

കനല്‍ക്കപ്പലിലെ കവിതകള്‍

ഹോമറിന്റെ കാഴ്ചയുടെ ആന്ധ്യവും ഉള്‍ക്കാഴ്ച്ചയുടെ ആഴവും നിസ്സിം ഐസക്കിയേലിന് പ്രചോദനമാകുമ്പോള്‍, രഞ്ജിത് ഹോസ്‌കോട്ടെ ഹോമറിന്റെ കടല്‍യാത്രയിലൂടെ എസക്കിയേലിന്റെ ജീവിത പ്രതിസന്ധികളിലൂടെ രാമാനുജന്റെ ഗോത്രയുക്തികളിലൂടെയൊക്കെ ആത്മസഞ്ചാരം നടത്തിയും…

‘പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍’ പ്രകാശനം ചെയ്തു

‘പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നാടകാവതരണവുംതിരുവനന്തപുരം തൈക്കാട് ഗണേശത്തില്‍ നടന്നു. മന്ത്രി ജെ ചിഞ്ചുറാണിയില്‍ നിന്നും പി സി വിഷ്ണുനാഥ് എം എല്‍ എ പുസ്തകം സ്വീകരിച്ചു. വി കെ പ്രശാന്ത് എം എല്‍ എ…