Browsing Category
Editors’ Picks
ഡി സി ബുക്സ്-ഹൈലൈറ്റ് മാൾ റീഡേഴ്‌സ് ഫെസ്റ്റിവല്‍ ഫെബ്രുവരി 3 മുതൽ
മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി ഡി സി ബുക്സ്-ഹൈലൈറ്റ് മാൾ റീഡേഴ്‌സ് ഫെസ്റ്റിവല്‍
ഫെബ്രുവരി 3 മുതൽ 20 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഡി സി ബുക്സ് ശാഖയിലാണ് റീഡേഴ്‌സ് ഫെസ്റ്റിവല്‍…
ഏറുമാടവും തീവണ്ടിയും തമ്മിലെന്ത്?
ആധുനിക നാഗരികതയുടെ വേഗങ്ങളിൽ തമസ്ക്കരിക്കപ്പെട്ട ഇടങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നു നോവൽ. നാം പഠിച്ചതും പഠിപ്പിച്ചതുമായ പാഠങ്ങളിൽ പ്രകൃതി എതിർ സ്ഥാനത്താകുന്നതെന്തു കൊണ്ട് എന്ന ചോദ്യം മുഴങ്ങുന്ന ആഖ്യാനത്തിന്റെ വനവിതാനങ്ങൾ. ഹരിത ബോധത്തിന്റെ…
രാത്രി മുതല്‍ രാത്രി വരെ; പുസ്തകപ്രകാശനവും ചര്‍ച്ചയും ഫെബ്രുവരി 7ന്
പി കെ ശ്രീനിവാസന്റെ 'രാത്രി മുതല്‍ രാത്രി വരെ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും ഫെബ്രുവരി 7ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കും. പി സി സുകുമാരന്‍ നായര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സക്കറിയ, എം ജി…
‘ഇന്‍ഡോ-ഗ്രീക്ക് മിതോളജി’; ദേവ്ദത്ത് പട്‌നായ്ക് സംസാരിക്കുന്നു
അന്താരാഷ്ട്ര ഗ്രീക്ക് ഭാഷാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ എംബസി ഓഫ് ഗ്രീക്ക് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ 'ഇന്‍ഡോ-ഗ്രീക്ക് മിതോളജി' എന്ന വിഷയത്തില്‍ ദേവ്ദത്ത് പട്‌നായ്ക് സംസാരിക്കുന്നു. ഫെബ്രുവരി എട്ടിന് വൈകുന്നേരം ഏഴ് മണിക്ക്…
വാന്‍ഗോഗ് കവിതകള്‍
ഓറഞ്ചുനിറത്തില്‍
സിന്‍ഡറെല്ലയുടെ രഥം പോലെ,
അവന്‍
തറപ്പിച്ചുനോക്കിയപ്പോഴത്തെ
സൂര്യനെപ്പോലെ.
ഇടുങ്ങിയത്, അയാള്‍ തനിച്ചുറങ്ങുന്നു...