Browsing Category
Editors’ Picks
ബൈജു എൻ നായരുടെ ‘ഉക്രെയ്‌നും തായ്‌വാനും’; പുസ്തകപ്രകാശനം നാളെ
ബൈജു എൻ നായരുടെ ഏറ്റവും പുതിയ പുസ്തകം 'ഉക്രെയ്‌നും തായ്‌വാനും-രണ്ടു രാജ്യങ്ങള്‍ വ്യത്യസ്ത ലോകങ്ങള്‍' ഫെബ്രുവരി 4ന് വൈകുന്നേരം 5.30ന് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഡി സി ബുക്സ് ശാഖയിൽ വെച്ച് പ്രകാശനം ചെയ്യും .ഡോ. ബീന ഫിലിപ്പ്, ബൈജു എൻ നായർ …
രാജന്‍, പ്രിയപ്പെട്ട വിദ്യാര്‍ത്ഥി
കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് എന്നു കേള്‍ക്കുമ്പോള്‍ മലയാളിയുടെ ഓര്‍മ്മയില്‍ മറ്റൊരു പേരും ഉണരില്ല. പി.രാജന്‍, അവിടത്തെ വെറുമൊരു മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരു മാത്രമല്ല. ആധുനിക കേരളചരിത്രം കണ്ട ഏറ്റവും വലിയ…
കൗതുകത്തിന്റെ കളിത്തൊട്ടില്‍
വ്യാഴവട്ടസ്മരണകള്‍, പുത്തേഴന്റെ ടാഗോര്‍കഥകള്‍, കേശവീയം, ഉമാകേരളം മുതലായവ പഠിക്കാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുല്ലാസമായിരുന്നു! അവരുടെ സ്‌നേഹവും ആദരവുംകൊണ്ട് ക്ലാസ്സില്‍ ഡിസിപ്ലിന്‍ ഒരു വിഷമപ്രശ്‌നമായില്ല.
ഒ വി വിജയന്‍ സ്മാരക സമിതി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഒ വി വിജയന്‍ സ്മാരക സമിതി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ദേവദാസ് വി എം-ന്റെ 'കാടിനു നടുക്കൊരു മരം' എന്ന കഥാസമാഹാരത്തിന്. പി എഫ് മാത്യൂസിന്റെ 'അടിയാളപ്രേത' മാണ് മികച്ച നോവല്‍. നിഥിന്‍ വി…
‘പെങ്കുപ്പായം’പരിക്കേറ്റ നഗ്നത
തന്റെ യാത്രക്ക് അർദ്ധവിരാമമിട്ട് പിൻതിരിഞ്ഞു നോക്കി പലകാര്യങ്ങളോട് "വേണ്ട" എന്ന ധാരണയിലെത്തുന്നവൾക്ക് ഒരു വിളക്കുമാടത്തിന്റെ ആൾപൊക്കമുണ്ട്. അവൾ വർത്തമാനകാലത്തിൽ നിന്നുകൊണ്ട് ഭാവികാലത്തിന്റെയും ഭൂതകാലത്തിന്റെയും സാധ്യതകളെ കൃത്യമായി…