DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഒരു രാജശില്പിയുടെ അപ്രെന്റിസ്

ആരാണ് നായകൻ എന്നും നായിക എന്നും പറഞ്ഞു തരാൻ കഴിയാത്ത വിധത്തിൽ അനേകം കഥാപാത്രങ്ങൾ അരങ്ങിലെത്തി അവരുടെ വേഷങ്ങൾ മനോഹരമായി ആടി തീർക്കുന്ന അനുഗ്രഹീത രചനയാണ് ഈ പുസ്തകം.

റീഡേഴ്സ് ഫെസ്റ്റിവലിൽ റിഹാൻ റാഷിദ് എത്തുന്നു

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന റീഡേഴ്സ് ഫെസ്റ്റിവലിൽ ഫെബ്രുവരി 10-ന് വൈകുന്നേരം അഞ്ച് മണിക്ക് റിഹാൻ റാഷിദ് എത്തുന്നു. 'പ്രണയജിന്നുകൾ' എന്ന നോവലാണ് റിഹാൻ റാഷിദിന്റേതായി ഡി സി ബുക്സ് ഏറ്റവും ഒടുവിൽ…

റീഡേഴ്സ് ഫെസ്റ്റിവലിൽ വിനോയ് തോമസ് എത്തുന്നു

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന റീഡേഴ്സ് ഫെസ്റ്റിവലിൽ ഫെബ്രുവരി 11-ന് വൈകുന്നേരം 6.30ന് വിനോയ് തോമസ് എത്തുന്നു.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'പുറ്റ്' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'Anthill'- എഴുത്തുകാരന്റെ…

അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ കടവ്’ മികച്ച ഒരു വായനാനുഭവം

"ഈ സാഹിത്യം ഉണ്ടല്ലോ. ഒരുതരം പൊഹയാണ്. അതുകണ്ട് ആളുകൾ വിസ്മയിക്കും. മനോബലം ഇല്ലാത്തവർ. ഒരു തേങ്ങയും അതിലില്ല. ബംഗാളിൽ എന്താ വലിയ സാഹിത്യമല്ലേ? നാടകം, സിനിമ, പാട്ട്. ഇന്നിപ്പോ എന്താ അവിടുത്തെ സ്ഥിതി?"

‘സി.വി. ശ്രീരാമന്റെ അനശ്വരകഥകള്‍’; മലയാളകഥയുടെ ജൈവചൈതന്യം

പഞ്ചായത്ത് പ്രസിഡന്റ്, വക്കീല്‍, കഥാകൃത്ത്, എന്നിങ്ങനെ സി.വി. ശ്രീരാമന്‍ ഏര്‍പ്പെട്ട ജീവിതവ്യവഹാരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് എഴുത്തുകാരനായ സി.വി. ശ്രീരാമന്‍ അല്ല; കഥപറച്ചിലുകാരനായ സി.വി. ശ്രീരാമനാണ്. കഥപറച്ചിലുകാരന്റെ…