DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പി കെ ശ്രീനിവാസന്റെ ‘രാത്രി മുതല്‍ രാത്രി വരെ’ പ്രകാശനം ചെയ്തു

പി കെ ശ്രീനിവാസന്റെ  ‘രാത്രി മുതല്‍ രാത്രി വരെ’ എന്ന ഏറ്റവും പുതിയ പുസ്തകം എം ജി രാധാകൃഷ്ണന്‍, സക്കറിയക്ക് നൽകി പ്രകാശനം ചെയ്തു.   തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ പി സി സുകുമാരന്‍ നായര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പി കെ രാജശേഖരന്‍, ടി വി…

പ്രായോജകരിൽ അദാനി ഗ്രൂപ്പും; അവാർഡ്‌ നിരസിച്ച് തമിഴ് 
എഴുത്തുകാരി സുകൃതറാണി

വിവിധമേഖലകളിൽ മികവു തെളിയിച്ച വനിതകൾക്കു മാധ്യമസ്ഥാപനമായ ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്‌ ഏർപ്പെടുത്തിയ ദേവി പുരസ്കാരം നിരസിച്ച് ദളിത് തമിഴ് എഴുത്തുകാരി സുകൃതറാണി. അവാർഡിന്റെ മുഖ്യ പ്രായോജകരിൽ അദാനി ഗ്രൂപ്പുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ്…

ഓര്‍മ്മകളുടെ തിരുമുറ്റത്ത്; ഒഎന്‍വി സ്മൃതി സായാഹ്നം ഫെബ്രുവരി 13ന്

മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ ഏഴാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെയും യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒഎന്‍വി സ്മൃതി സായാഹ്നം 'ഓർമ്മകളുടെ…

കെ എല്‍ എഫ്-2023 പ്രത്യേക പതിപ്പ്: ഫെബ്രുവരി ലക്കം പച്ചക്കുതിര ഇപ്പോള്‍ വില്പനയില്‍

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 12 മുതല്‍ 15 വരെ സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023-ലെ വേദിയില്‍നിന്ന് തിരഞ്ഞെടുത്ത സംവാദങ്ങളും പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തി…

വസന്തം കുടിച്ചുവറ്റിച്ചവര്‍…ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍മ്മിക്കുമ്പോള്‍

ഒറ്റയ്ക്കുള്ള ആ നില്പിലാണ് ഗിരീഷ് പാട്ടുകളുടെ പ്രവാഹം ഇവിടെ സൃഷ്ടിച്ചത്. പല ധാരകള്‍. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഈണങ്ങള്‍ക്കകത്തെ ഇത്തിരിവെട്ടത്തില്‍ കൊളുത്തിവെച്ച കനലുകള്‍. കഴിഞ്ഞ രണ്ടു ദശകത്തെ മലയാളി ജീവിതത്തിന്റെ തത്ത്വചിന്തകളും…