DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ഗിരി’; പല ദിശകളിലേക്ക് മുഖങ്ങളുള്ള ശില്പം

ജീവിതത്തോടൊപ്പം ഓടിയെത്താനായി ധൃതിയിൽ നടക്കുന്ന മനുഷ്യർ, അവർ സ്വപ്നം കാണുന്നതു പോലും നടന്നുകൊണ്ടാണ്. തീവണ്ടി കാണുക എന്നതൊരു സ്വപ്നമായവരും കൂടിയാണവർ. ഭാഷയിലെ രഹസ്യങ്ങളെ ശബ്ദം കൊണ്ടു മറികടന്നവർ എന്ന് കഥാകാരൻ അവരെ വിശേഷിപ്പിക്കുന്നു.

ആയിരത്തിലധികം ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആരവങ്ങള്‍ അവസാനിക്കുന്നില്ല. കെ എല്‍ എഫ് 2023-നോട് അനുബന്ധിച്ച് ഇഷ്ടപുസ്തകങ്ങള്‍ 30% മുതല്‍ 50% വരെ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് കേരളത്തിലുടനീളമുള്ള ഡി സി/കറന്റ് ബുക്സ് ശാഖകളില്‍…

മൊഴിമാറ്റങ്ങളില്‍ സംഭവിക്കുന്നത്‌

ജെ. ദേവിക: ലാറ്റിനമേരിക്കന്‍ സംസ്‌കൃതിക്ക് യൂറോപ്പുമായിട്ട് കൊളോണിയലിസം വഴി വളരെ വ്യക്തമായിട്ട് ഒരു ബന്ധം ഉണ്ട്. സ്പെയിനും പോര്‍ച്ചുഗലും നടത്തിയ അധിനിവേശത്തിന്റെ സ്വഭാവമല്ല ബ്രിട്ടീഷ് അധിനിവേശത്തിന്. ലാറ്റിനമേരിക്കയ്ക്കുള്ള വലിയ ഗുണം…

ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍

നിരത്തില്‍ പിടഞ്ഞുവീണു മരിച്ച കുഞ്ഞുങ്ങളും ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളും കല്ലെറിഞ്ഞുകൊല്ലപ്പെട്ട യുവതികളും ആത്മഹത്യചെയ്ത നിരവധി മനുഷ്യരും ഒക്കെ പേരില്ലാത്ത, മുഖമില്ലാത്ത, ബുദ്ധിയില്ലാത്ത പുറമ്പോക്ക് മനുഷ്യര്‍ മാത്രമാകുന്ന…

ഇന്ത്യ സ്വതന്ത്രമാകുന്നു

ബാബറിന്റെ കാലത്താണ് എന്റെ പൂര്‍വ്വികര്‍ ഹേറത്തില്‍നിന്ന് ഇന്ത്യയിലെത്തിയത്. ആഗ്രയിലാണ് ആദ്യം താമസിച്ചിരുന്നതെങ്കിലും പിന്നീടവര്‍ ഡല്‍ഹിയിലേക്കു പോവുകയുണ്ടായി. പാണ്ഡിത്യത്തിനു കേള്‍വികേട്ട കുടുംബമായിരുന്നു ഞങ്ങളുടേത്, തന്നെയുമല്ല അക്ബറിന്റെ…