Browsing Category
Editors’ Picks
പൊതുബോധ്യങ്ങളും വരേണ്യബോധ്യങ്ങളും ദലിത്‌ബോധ്യങ്ങളും
കെ. കെ. ബാബുരാജ്: വളരെ ചെറുപ്പത്തില്‍തന്നെ ഞാന്‍ വയനാട്ടില്‍ കൂടിയേറിപ്പാര്‍ത്ത വ്യക്തിയാണ്. ഇങ്ങനെ വയനാട്ടില്‍ താമസിച്ച കാലത്തെ ആദിവാസി ജനതയുമായുള്ള ബന്ധങ്ങളാണ് അടിസ്ഥാനപരമായി എഴുത്തിന്റെ പ്രചോദനം. ആദിവാസി സമൂഹത്തിന്റെ ജീവിതം ഓരോ നിമിഷവും…
ജി.ആർ. ഇന്ദുഗോപന്റെ ‘കാളിഗണ്ഡകി’; പുതിയ പതിപ്പിന്റെ കവർച്ചിത്രം പ്രകാശനം ചെയ്തു
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ജി.ആർ. ഇന്ദുഗോപന്റെ 'കാളിഗണ്ഡകി' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ കവർച്ചിത്രം പ്രകാശനം ചെയ്തു. മാടമ്പ് കുഞ്ഞുക്കുട്ടൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഭാവനാലോകത്തെ യഥാർഥ ജീവിതങ്ങളെക്കുറിച്ച് കിരാലൂരിലെ മാടമ്പ് മന…
ഒ വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു
ഒ വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. മികച്ച നോവലിനുള്ള പുരസ്‌കാരം പി എഫ് മാത്യൂസ് ഏറ്റുവാങ്ങി. അടിയാള പ്രേതമെന്ന നോവലിനാണ് പുരസ്‌കാരം. കഥാപുരസ്‌കാരം കാടിന് നടുക്കൊരു മരം എന്ന സമാഹാരത്തിന് വി എം…
പുതിയ മലയാള പുസ്തകങ്ങളുടെ വലിയ ശേഖരവുമായി ലോക പുസ്തകമേളയിൽ ഡി സി ബുക്സ്
നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ (എന്‍.ബി.ടി) ആഭിമുഖ്യത്തില്‍ പ്രഗതിമൈതാനിയിൽ നടക്കുന്ന ലോക പുസ്തക മേളയില്‍ പുസ്തകപ്രേമികളുടെ മനം കവര്‍ന്ന് ഡി സി ബുക്സ്റ്റാള്‍. ഹാള്‍ നമ്പര്‍ 4-ലെ സ്റ്റാള്‍ നമ്പര്‍ 150-ലാണ് ഡി സി ബുക്സ്റ്റാള്‍…
അണുമുതല്‍ പഞ്ചഭൂത സംഘടിതമായ പ്രപഞ്ചംവരെ പ്രതിഫലിക്കുന്ന കവിതകള്‍…!
താന്‍കൂടി ഉള്‍പ്പെടുന്ന ഈ പ്രപഞ്ചത്തെ, ഇന്ദ്രിയാധീനമായ ലോകത്തെ കവിതയായി അടയാളപ്പെടുത്താന്‍ വെമ്പുന്ന മനസ്സിന്റെ ഉടമയാണ് അസീം താന്നിമൂട്.'നിങ്ങളും ഈ പ്രപഞ്ചവും പാരിടത്തിലെ സകലമാന ജീവജാലങ്ങളും എന്നില്‍ പ്രതിബിംബിക്കാനുള്ളതുകൊണ്ട്' എന്ന് കവി…