Browsing Category
Editors’ Picks
മാർച്ച് ലക്കം പച്ചക്കുതിര ഇപ്പോൾ വിൽപ്പനയിൽ
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മാർച്ച് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സ് ശാഖ മാർച്ച് 8 മുതൽ പ്രവർത്തനമാരംഭിക്കുന്നു
പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സ് ശാഖ മാർച്ച് 8 മുതൽ പ്രവർത്തനമാരംഭിക്കുന്നു. അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ ഭാഗത്ത് ആരംഭിക്കുന്ന ശാഖയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക്…
ഖസാക്കുത്സവം; ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നൂറ് വ്യത്യസ്ത കവറുകളുടെ പ്രദർശനം…
ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഡി സി ബുക്‌സ് 100-ാം പതിപ്പിന്റെ (ഖസാക്ക് ബ്ലാക്ക് ക്ലാസ്സിക് എഡിഷൻ) പ്രകാശനം മാർച്ച് 7ന്. ചൊവ്വാഴ്ച വൈകുന്നേരം 5. 30 പാലക്കാട് ഐ എം എ ഹാളിൽ നടക്കും. 'ഖസാക്കുത്സവം' എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന…
റീഡേഴ്‌സ് ഫെസ്റ്റിവലിൽ പി എഫ് മാത്യൂസ് അതിഥിയായി എത്തുന്നു
കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന റീഡേഴ്‌സ് ഫെസ്റ്റിവലിൽ മാർച്ച് 4-ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് പി എഫ് മാത്യൂസ് എത്തുന്നു. പ്രിയവായനക്കാരുമായി അദ്ദേഹം സംവദിക്കും. മാര്‍ച്ച് 15 വരെയാണ്…
ഡി സി ബുക്സ് ഇയർ എൻഡ് സെയിൽ ആലുവയിലും
അത്യുഗ്രൻ ഓഫറുകളുമായി ഡി സി ബുക്‌സ് ഇയര്‍ എന്‍ഡ് സെയില്‍ ആലുവയിലും. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷാജി നീലേശ്വരം ഇയര്‍ എന്‍ഡ് സെയില്‍ ഉദ്ഘാടനം ചെയ്തു. ഡിസി ബുക്സ് ആലുവ ബ്രാഞ്ച് മാനേജർ അനിൽ മാത്യു അധ്യക്ഷത വഹിച്ചു. മാർട്ടിൻ സേവ്യർ…