DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പുസ്തകം പകുത്തുനോക്കാം, പരിഹാരങ്ങളറിയാം

ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഒരു കൈത്താങ്ങിനായി കൊതിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങനെ മറ്റുള്ളവരോട് വെളിപ്പെടുത്താനോ അഭിപ്രായം ചോദിക്കുവാനോ കഴിയില്ല. അങ്ങനെവരുമ്പോള്‍ അധികം സമയമെടുത്ത് ചിന്തിച്ച്…

‘വല്ലി’; എം മുകുന്ദനും ഷീലാ ടോമിയും പങ്കെടുക്കുന്ന പുസ്തകചര്‍ച്ച മാര്‍ച്ച് 11ന്

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ഷീലാ ടോമിയുടെ 'വല്ലി' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയെ ആസ്പദമാക്കി നടക്കുന്ന പുസ്തക ചര്‍ച്ച മാര്‍ച്ച് 11ന്.

സി വി ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’; നാല്പതാം വാര്‍ഷിക പതിപ്പ് പ്രകാശനം ഇന്ന്

എഴുത്തിന്റെ ലോകത്ത് അമ്പതാണ്ടുകള്‍ പിന്നിട്ട മലയാളിയുടെ പ്രിയ കഥാകാരന്‍ സി.വി ബാലകൃഷ്ണന് ഏറെ വായനക്കാരെ സമ്മാനിച്ച കൃതിയാണ് ആയുസ്സിന്റെ പുസ്തകം. നോവലിന്റെ നാല്പതാം വാര്‍ഷിക പതിപ്പിന്റെ പ്രകാശനം ഇന്ന് (7 മാര്‍ച്ച് 2023). ഉച്ചതിരിഞ്ഞ് മൂന്ന്…

കോഹിനൂറിന്റെ ഇനിയും പൂർത്തിയാകാത്ത ചരിത്രം

കോഹിനൂറിന്റെ തുടക്കം മുതലുള്ള വിവരങ്ങൾ 'സിംഹാസനത്തിൽ രത്നം' എന്നപേരിൽ വില്യം ഡാൽറിമ്പിലും, മഹാറാണിയുടെ കൈയ്യിലെത്തിയതിനു ശേഷമുള്ള ചരിത്രം 'കിരീടത്തിലെ രത്നം' എന്ന പേരിൽ അനിത ആനന്ദുമാണ് എഴുതിയിരിക്കുന്നത്.

റീഡേഴ്സ് ഫെസ്റ്റിവലില്‍ പി എഫ് മാത്യൂസ് അതിഥിയായി എത്തി

കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ഡി സി ബുക്സ് സംഘടിപ്പിച്ചിരിക്കുന്ന റീഡേഴ്സ് ഫെസ്റ്റിവലില്‍ പി എഫ് മാത്യൂസ് അതിഥിയായി എത്തി. റാണി മാളവിക(സായ്‌റ), രമ്യ വിഷ്ണു എന്നിവരും പങ്കെടുത്തു. വായനക്കാരുമായി  പ്രിയ എഴുത്തുകാർ സംവദിച്ചു. മാര്‍ച്ച് 15…