DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാള സാഹിത്യത്തിലെ സ്ത്രീവാദവ്യവഹാരങ്ങള്‍

സ്ത്രീകളുടെ ആദ്യകാല സാഹിത്യാവിഷ്‌കാരങ്ങളെന്നോണം ഒരുപക്ഷേ, നാടന്‍പാട്ടുസാഹിത്യത്തില്‍ നിന്നും സ്ത്രീമുന്നേറ്റ ചരിത്രരചന തുടങ്ങാവുന്നതാണ്. വിശേഷിച്ചും തെക്കന്‍ പാട്ടുകളില്‍ സ്ത്രീലോകത്തിന്റെ ജീവിതത്തെ സംബന്ധിച്ച സൂക്ഷ്മമായ ചിത്രീകരണം കാണുന്നു…

ഖസാക്കുത്സവം; ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നൂറ് വ്യത്യസ്ത കവറുകളുടെ പ്രദർശനം നടന്നു

ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഡി സി ബുക്‌സ് 100-ാം പതിപ്പിന്റെ (ഖസാക്ക് ബ്ലാക്ക് ക്ലാസ്സിക് എഡിഷൻ) നൂറ് വ്യത്യസ്ത കവറുകളുടെ പ്രദർശനം പാലക്കാട് ഐ എം എ ഹാളിൽ നടന്നു.  ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനോടനുബന്ധിച്ച് ‘ഖസാക്കുത്സവം’ എന്ന…

സി വി ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’; നാല്പതാം വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

എഴുത്തിന്റെ ലോകത്ത് അമ്പതാണ്ടുകള്‍ പിന്നിട്ട മലയാളിയുടെ പ്രിയ കഥാകാരന്‍ സി.വി ബാലകൃഷ്ണന് ഏറെ വായനക്കാരെ സമ്മാനിച്ച കൃതിയാണ് ആയുസ്സിന്റെ പുസ്തകം. നോവലിന്റെ നാല്പതാം വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു. കോട്ടയം സി എം എസ് കോളജില്‍ നടന്ന ചടങ്ങില്‍…

ഭൂമിയൊന്ന് പിടയുമ്പോള്‍

രാത്രിയിലും പ്രഭാതത്തിലും ഇടവിട്ടിടവിട്ട് മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. ഭൂകമ്പത്തിന്റെ യാതനകളുടെ മേല്‍, മരിച്ചവരുടെയും മരണാസന്നരുടെയും മേല്‍, രണ്ടോ മൂന്നോ നിലകളുള്ള വീടുകളുടെയും പത്ത് പതിനാറ് ബ്ലോക്കുകളുടെയും അവശിഷ്ടങ്ങള്‍ക്കുമേല്‍ മഞ്ഞ്…

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിക്ക് ഐഐഎ ആർക്കിടെക്ചർ ദേശീയ അവാർഡ്

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്ക് സ്ഥിരവേദിയായ കോഴിക്കോട് ഫ്രീഡം സ്‌ക്വയറിന് ഐഐഎ ആർക്കിടെക്ചർ ദേശീയ അവാർഡ്.വാസ്തുകലയിലെ…