DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഒരേയൊരു സാക്ഷി

രാജന്‍ കേസില്‍ തന്റെ പ്രിയ വിദ്യാര്‍ത്ഥിക്കു വേണ്ടി ഗഫാര്‍ സാക്ഷി പറയാനെത്തുന്നത് തടയാന്‍ പൊലീസ് പതിനെട്ടടവും പയറ്റിയിരുന്നതായി ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. ഏഡനിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്ത്യാഗവണ്‍മെന്റിന്റെ പ്രതിനിധിയായി പ്രൊഫ.…

പി കെ ശ്രീനിവാസന്റെ ‘രാത്രി മുതല്‍ രാത്രി വരെ’ ; പുസ്തകചര്‍ച്ച മാര്‍ച്ച് 10ന്

തൃശ്ശൂര്‍ സുഹൃത്‌സമിതിയുടെ ആഭിമുഖ്യത്തില്‍ പി കെ ശ്രീനിവാസന്റെ 'രാത്രി മുതല്‍ രാത്രി വരെ' എന്ന നോവലിനെ ആസ്പദമാക്കി നടക്കുന്ന പുസ്തകചര്‍ച്ച നാളെ (2023 മാര്‍ച്ച് 10 വെള്ളി). വൈകുന്നേരം 4.30ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍…

കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡി സി ബുക്‌സ് ശാഖ ശേഷാദ്രിവാസം സുരേഷ് ഉദ്ഘാടനം ചെയ്തു

പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസം സുരേഷ് ബുക്സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ജെ ടി ജനറല്‍ മാനേജര്‍ (Ops) സുന്ദര്‍…

ഞാന്‍ എന്തുകൊണ്ട് ഫെമിനിസ്റ്റല്ല (ആണ്)? : ബെന്യാമിന്‍

അടുത്തിടെ ഇറങ്ങിയതില്‍ വളരെയധികം നിരൂപകപ്രശംസ പിടിച്ചുപറ്റുകയും സോഷ്യല്‍ മീഡിയയിലെ സ്ത്രീസമത്വവാദികളായ പുരുഷന്മാര്‍ ആഘോഷിക്കുകയും ചെയ്ത മലയാള സിനിമ ആണല്ലോ ' 'The Great Indian Kitchen'. എല്ലാ പുരുഷന്മാരും കണ്ടിരിക്കേണ്ട ചിത്രം

നിരന്തര പ്രതിപക്ഷം: സ്ത്രീരാഷ്ട്രീയത്തിന്റെ തുറസ്സുകൾ

ചരിത്രം,സദാചാരം/ലൈംഗികത, സാഹിത്യം, വികസനം/രാഷ്ട്രീയം, സംവാദങ്ങൾ/അഭിമുഖങ്ങൾ  എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായാണ്  ഈ പുസ്തകത്തിന്റെ ഉള്ളടക്കം തരം തിരിക്കപ്പെട്ടിട്ടുള്ളത്. ദേവികയുടെ ബൗദ്ധിക ജീവിതത്തിലെ ആദ്യ ഉദ്യമം ഡോക്ടറൽ ഗവേഷണങ്ങളുടെ ഭാഗമായി അവർ…