Browsing Category
Editors’ Picks
കഴിഞ്ഞിട്ടില്ല തീവ്രരാഷ്ട്രീയ ഭാവനയുടെ കാലം
തീവ്രരാഷ്ട്രീയ ഭാവനകളുടെ കാലംകഴിഞ്ഞെന്നു പറയാനാകില്ല. ആശയത്തിനോ അന്നത്തെ യൗവ്വനങ്ങളുടെധിഷണാപരമായ ത്രസിക്കലിനോ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ആ മൂവ്മെന്റുകള്‍ പരാജയങ്ങളേ ആയിരുന്നില്ല. ഞാനതിനെ ഒരിക്കലും…
കേരള പ്രാദേശികചരിത്ര പഠനസമിതി ഒന്നാം വാര്‍ഷികസമ്മേളനവും ശില്പശാലയും മാർച്ച് 11 -ന്
കേരള പ്രാദേശികചരിത്ര പഠനസമിതി ഒന്നാം വാര്‍ഷികസമ്മേളനവും ശില്പശാലയും മാർച്ച് 11 -ന് നടക്കും. എറണാകുളത്ത് മഹാകവി ജി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന സമ്മേളനം കേരള പുരാവസ്തുവകുപ്പ് മുൻ മേധാവി ഡോ.എസ്.ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.…
വേലായുധന്‍ പണിക്കശ്ശേരിയുടെ ‘കേരളചരിത്രം’; പുസ്തകപ്രകാശനം മാര്‍ച്ച് 11ന്
ചരിത്രകാരനും ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ മാനേജരുമായ വേലായുധന്‍ പണിക്കശ്ശേരിയുടെ നവതിയോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പണിക്കശ്ശേരിയുടെ 65-ാമത് പുസ്തകമായ 'കേരള ചരിത്ര'ത്തിന്റെ പ്രകാശനം…
ഡി സി നോവല്‍ അവാര്‍ഡ്; ഫലപ്രഖ്യാപനം മാർച്ച് 10ന്
ഡി സി ബുക്‌സ് നോവല്‍ അവാര്‍ഡിന്റ ഫലപ്രഖ്യാപനം മാർച്ച് 10ന് വൈകുന്നേരം 5 മണിക്ക് പി കെ രാജശേഖരന്‍ ഡി സി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നിർവ്വഹിക്കുന്നു.
മൂന്ന് ബുദ്ധഭിക്ഷുക്കള്‍: സനില്‍ നടുവത്ത് എഴുതിയ കവിത
ഹേ മനുഷ്യരേ, നിങ്ങളാരാണ്...?
തോളില്‍ കൈയ്യിട്ട്, തോളോട് ചേര്‍ന്ന്
അവര്‍ പുലമ്പിയതൊക്കെയും
ഹൃദയ സംഗമമായിരുന്നു...