Browsing Category
Editors’ Picks
എം സുകുമാരന്‍ ; കഥയുടെ രക്തനക്ഷത്രം പൊലിഞ്ഞിട്ട് അഞ്ച് വർഷം
എം. സുകുമാരൻ എന്ന വിപ്ലവകാരിയായ എഴുത്തുകാരൻ വിട പറഞ്ഞിട്ട് അഞ്ച് വർഷം. വിപ്ലവ രാഷ്ട്രീയമൂല്യങ്ങള്‍ക്കു രചനകളില്‍ സ്ഥാനം നല്‍കിയ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം.
സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞ ഭാരതം
പ്രപഞ്ചത്തിലുണ്ടായിട്ടുള്ള എല്ലാ പ്രധാന മതങ്ങളെയും ചിന്താ പദ്ധതികളെയും അതാതിന്റെ പ്രാരംഭദശയില്‍തന്നെ സ്വാഗതം ചെയ്ത നാടാണ് കേരളം. സഹ്യാദ്രിക്കപ്പുറത്തുനിന്ന് വന്ന ജൈന- ബുദ്ധ-ഹിന്ദുമതങ്ങളെയും കടല്‍കടന്നെത്തിയ യഹൂദ-ക്രിസ്തു-ഇസ്ലാം മതങ്ങളെയും…
പ്രഥമ കതിര്‍ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്
പൂക്കോട്ടുംപാടം കതിർ സൗഹൃദ കൂട്ടായ്‌മയുടെ പ്രഥമ കതിർ സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്‌ണന്റെ 'പച്ച മഞ്ഞ ചുവപ്പ്' എന്ന നോവലിന്. 20,000 രൂപയും മെമെന്റൊയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് 18ന് വൈകിട്ട് 6.30ന്…
അന്നും ഇന്നും അവന് കൗമാരത്തിന്റെ സ്‌നേഹഭാവമായിരുന്നു…
അകാലത്തില്‍ വിടവാങ്ങിയ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാടിനെ അനുസ്മരിച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പി വി ഷാജികുമാര്‍.
പി വി ഷാജികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ബിജുവിനെ ആദ്യം കാണുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ്…
ഭാഷയിലെ നവോത്ഥാനങ്ങള്‍
വംശീയതയുമായി ബന്ധപ്പെട്ട ധാരാളം പദങ്ങള്‍ കാലത്തിന്റെ കുത്തിയൊഴുക്കില്‍ പരിവത്തനവിധേയമായിട്ടുണ്ട്. പൊതുഭാഷയായി മാറുന്നത്, പലപ്പോഴും, മേധാവിത്വം പുലര്‍ത്തുന്ന ജനസമൂഹങ്ങളുടെ ഭാഷയായിരിക്കും. അവയില്‍ പലതിലും വംശീയമായ മുന്‍വിധികള്‍…