Browsing Category
Editors’ Picks
റോജര്‍ ഫെഡററും എന്റെ കളിജീവിതവും
'കളി' യിലെ പ്രയോഗപര്‍വം കേവലം ശൂന്യംതന്നെയാണെങ്കിലും ആസ്വാദനപര്‍വം അങ്ങനെയല്ല. വിംബിള്‍ഡന്‍ മത്സരങ്ങളും തുല്യപ്രധാനമെന്നു ലോകം അംഗീകരിച്ചിട്ടുള്ള മറ്റു മത്സരങ്ങളും കാണാന്‍ ഞാന്‍ ടി.വി.യുടെ മുന്നില്‍ ചടഞ്ഞിരിക്കാറുണ്ട്. സമയം വെറുതേ…
മലയാറ്റൂർ പുരസ്‌കാരം ബെന്യാമിന്
മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ’നിശ്ശബ്ദസഞ്ചാരങ്ങൾ’ എന്ന നോവലിന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് ഡി സി ബുക്സ് …
ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന നോവലെറ്റ് സിനിമയാകുന്നു
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഇ സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന നോവലെറ്റിനെ ആധാരമാക്കി സിനിമ ഒരുങ്ങുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം…
ആയുസ്സിന്റെ പുസ്തകം നാലു പതിറ്റാണ്ടുകള്‍ക്കു ശേഷം വായിക്കുമ്പോള്‍: ഇ.വി.രാമകൃഷ്ണന്‍
പിന്തിരിഞ്ഞുനോക്കുമ്പോഴാണ് നടന്നുകയറിയ വഴികള്‍ കാലുഷ്യത്തിന്റെയും ഹിംസയുടേതുമാണെന്നറിയുക. തന്റെ കാല്‍പിടിച്ച് കരയുന്നതെരേസയെ തോമ കാല്‍നീട്ടി തൊഴിക്കുന്നു. തോമ ജയിലില്‍ പോയപ്പോഴാണ് തെരേസ മരിക്കുന്നത്. ഇപ്പോള്‍ മദ്യലഹരിയില്‍ തന്റെ…
നേവ ഹോസ്പിറ്റൽ
സംസാരിക്കാൻ ആരും ഇല്ലാത്തതു കൊണ്ട്, തെരുവിലെ കെട്ടിടങ്ങളെ കൂട്ടുകാരാക്കുകയും അവയോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്...