Browsing Category
Editors’ Picks
ദി ഐഡിയ ഓഫ് ഇന്ത്യ; കെ സച്ചിദാനന്ദന്‍ സംസാരിക്കുന്നു
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡോ എം മുരളീധരന്‍ സ്മാരക പ്രഭാഷണത്തില്‍ പ്രൊഫ.കെ.സച്ചിദാനന്ദന്‍ പങ്കെടുക്കുന്നു. മാര്‍ച്ച് 23ന് രാവിലെ 10.30ന് യൂണിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ നാടക്കുന്ന…
കടമ്മനിട്ടക്കവിത സ്ത്രീവാദപരമായ സമീപനം
മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനും വ്യത്യസ്തനുമാണ് കടമ്മനിട്ട രാമകൃഷ്ണന്‍. മലയാളത്തിന്റെ തനതായ ചൊല്ലിയാട്ട പാരമ്പര്യം പ്രിന്റിങ് ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ ഏറക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞ കാലഘട്ടത്തിലാണ് കവിത…
കണ്ണശ്ശസാഹിത്യ പുരസ്‌കാരം കെ രാജഗോപാലിന്
പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരികവേദിയുടെ 'കണ്ണശ്ശസാഹിത്യ പുരസ്‌കാരം' കെ രാജഗോപാലിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'പതികാലം' എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം.
എസ്. ജയേഷ് അന്തരിച്ചു
യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ്.ജയേഷ് (39) അന്തരിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പെരുമാള്‍ മുരുകന്റെ 'ശക്തിവേല്‍',യോക്കോ ഓഗാവയുടെ 'മെമ്മറി പൊലീസ്' എന്നീ പുസ്തകങ്ങള്‍ എസ് ജയേഷാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.…
ചരിത്രം ഉറങ്ങുന്ന പട്ടുപാത…
ഒരു വിനോദ സഞ്ചാര യാത്രാവിവരണം എന്നതില്‍ ഉപരിയായി മനോഹരമായി ഒരു നാടിന്റെ ചരിത്രവും ഭൂമിശാസ്ത്ര പരവുമായ വിവരങ്ങള്‍ ഈ പുസ്തകം നമുക്ക് നല്‍കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് നമ്മളും ഇതാ ബൈജു എന്‍ നായര്‍ക്കൊപ്പം യാത്ര തുടങ്ങുകയാണ്.