DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കടുംകെട്ടിട്ട കര്‍ട്ടന്‍

അഭിനയിക്കാന്‍ എനിക്ക് എന്നും ഇഷ്ടമായിരുന്നു. അത് സിനിമയിലായാലും നാടകത്തിലായാലും. ആദ്യം ഞാന്‍ അഭിനയിച്ചുതുടങ്ങിയത് നാടകത്തിലാണ്. വലുതും ചെറുതുമായ നിരവധി വേഷങ്ങള്‍ ഞാന്‍ അഭിനയിച്ചു തകര്‍ത്തു. ഒരു നല്ല നടനാണ് ഞാനെന്ന് സ്വയം ബോധ്യമുള്ളതുകൊണ്ട്…

ഇന്ത്യ സ്വതന്ത്രമാകുന്നു

മൗലാന ആസാദിന്റെ വീക്ഷണകോണില്‍ നിന്നുള്ള വിഭജനത്തിന്റെയും സ്വാതന്ത്ര്യ പ്രാപ്തിയുടെയും പ്രബുദ്ധമായ വിവരണമാണ് ഇന്ത്യ വിന്‍സ് ഫ്രീഡം. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളും സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശയങ്ങളും ഈ…

ഇന്നസെന്റ്, നര്‍മ്മത്തിന്റെ ഇരിങ്ങാലക്കുട ചന്തം: സിദ്ധിഖ്

ഇന്നസെന്റിനെ എപ്പോള്‍ കാണുമ്പോഴും അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പുതിയ കഥയുണ്ടാവും പറയാന്‍. അങ്ങനെയേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. എന്നെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള, ഇരുത്തി ചിന്തിപ്പിച്ചിട്ടുള്ള ഈ കഥകളെല്ലാംതന്നെ അദ്ദേഹത്തിന്റെ സ്വന്തം…

ചിരി മാഞ്ഞു, ഇന്നസെന്റ് ഇനി ഓർമ്മ

മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നനടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. 750 ഓളം ചിത്രങ്ങളിൽ…

ഇരുണ്ട കാലത്തിന്റെ ഓര്‍മ്മയ്ക്ക്

''എന്തുകൊണ്ട് രാത്രി മുതല്‍ രാത്രി വരെ?'' ആദ്യ കൈയെഴുത്തുപ്രതി മറിച്ചുനോക്കിയ യുവസുഹൃത്ത് ആത്മഗതംപോലെ ചോദിക്കുന്നു. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. കാരണം ഭീകരരൂപികളായ നിശാശലഭങ്ങള്‍ പൂര്‍വാധികം ശക്തിയോടെ നമ്മുടെ മുന്നില്‍…