DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സന്ദേഹിയുടെ സംവാദങ്ങള്‍

സാഹിത്യപ്രവര്‍ത്തനം അതിന്റെ അതിഭൗതികത്തെ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. സാഹിത്യമെഴുതുന്നവര്‍ അതിഭൗതികത്തോടൊപ്പം നടക്കുന്നവരാണ്. യാഥാര്‍ത്ഥ്യത്തോടൊപ്പമെന്ന പോലെ അതിഭൗതികത്തോടൊപ്പവും അവര്‍ കൂട്ടുകൂടുന്നു. അജ്ഞാതവുമായി സംവദിക്കാന്‍ അതിഭൗതികം…

വ്യാജസഖ്യങ്ങള്‍-രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍

മഹാരാജാക്കന്മാർക്ക് ബ്രിട്ടീഷുകാർ ചില പ്രത്യേകാവകാശങ്ങളും സംരക്ഷണങ്ങളും നൽകിയപ്പോൾ, അവർക്ക് അവരുടെ സാംസ്കാരികവും രാഷ്ട്രീയവുമായ സ്വയംഭരണത്തിന്റെ ഭൂരിഭാഗവും ത്യജിക്കേണ്ടിവന്നു.

ഒ.വി.വിജയന്‍; മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍

മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ…

ജനറല്‍ തന്റെ രാവണന്‍കോട്ടയില്‍

ആറ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സ്പാനിഷ് ആധിപത്യത്തില്‍നിന്ന് മോചിപ്പിച്ച വിമോചകനും നേതാവുമായ ജനറല്‍ സൈമണ്‍ ബൊളിവറിന്റെ (ദി ലിബറേറ്റര്‍) ജീവിതത്തിലെ അവസാന ഏഴു മാസത്തെ സാങ്കല്‍പ്പിക വിവരണമാണ് ദി ജനറല്‍ ഇന്‍ ഹിസ് ലാബറിന്ത്. ഗബ്രിയേല്‍…

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘വൈക്കം സത്യഗ്രഹം’ ; പിണറായി വിജയനും എം കെ…

വൈക്കം സത്യഗ്രഹശതാബ്ദിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പഴ.അതിയമാന്‍ രചിച്ച 'വൈക്കം സത്യഗ്രഹം' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം ചെയ്യും. ഏപ്രില്‍ ഒന്നിന് വൈകിട്ട്…