DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇക്കിഗായ് ജീവിതത്തിന് 35 വിദ്യകള്‍

ഇക്കി' എന്നാല്‍ 'ജീവന്‍' അല്ലെങ്കില്‍ 'ജീവിതം', 'ഗായ്' എന്നാല്‍ 'മൂല്യം' നല്കുന്നത്. 'അതിനാല്‍ മൂല്യമുള്ള ജീവിതം നല്കുന്നത്' എന്ന് തര്‍ജ്ജമ ചെയ്യാം. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു.…

ഭരണഘടനാ ധാര്‍മ്മികത പൗരന് ജന്മസിദ്ധമല്ല; അവന്‍ ആര്‍ജ്ജിക്കുകതന്നെ വേണം

ഒട്ടും കരുണയില്ലാത്ത അപരിഷ്‌കൃതമായ സാമൂഹ്യ നിര്‍മ്മിതിക്കകത്തുനിന്ന് പൊരുതി നിന്നതിന്റെ പക അദ്ദേഹത്തിന്റെ ഓരോ സംവാദത്തിലുമുണ്ടായിരുന്നു. ഓരോ സംവാദത്തിലും അതുകൊണ്ടുതന്നെ അദ്ദേഹം പൊട്ടിത്തെറിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘വൈക്കം സത്യഗ്രഹം’പിണറായി വിജയനും എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം…

വൈക്കം സത്യഗ്രഹശതാബ്ദിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച, പഴ.അതിയമാന്‍ രചിച്ച ‘വൈക്കം സത്യഗ്രഹം’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വൈക്കം…

മാടന്‍മോക്ഷം പ്രവചനങ്ങളുടെ നോവല്‍

സോഷ്യല്‍ മീഡിയയുടെ മറ്റൊരുസ്വഭാവം അതിന്റെ സമകാലീനതയാണ്. ഭൂതകാലം പൊടുന്നനെ വിസ്മരിക്കപ്പെടുകയും വര്‍ത്തമാനകാലം അവിടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. മാസങ്ങള്‍മുമ്പ് വരെ എല്ലാവരും ഉക്രെയില്‍ യുദ്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.…

എഴുപതുകളിലെ ക്യാമ്പസ്സിലെ ഒരുപിടി പെൺജീവിതങ്ങളുടെ കഥ പറയുന്ന നോവൽ

വ്യവസ്ഥാപിത സമൂഹത്തിൽ തെല്ലും വിശ്വാസമില്ലാതിരുന്ന വിമലയെന്ന പെൺകുട്ടി. പുതിയ കോളേജിൽ പുതിയ ചുറ്റുപാടിൽ പുതിയ സുഹൃത്തുക്കളുമായി ഇണങ്ങാൻ നന്നേ കഷ്ടപ്പെടുന്നൊരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഇടിച്ചുകേറിവരുന്ന മൂന്നു…