DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മധുവിന്റെ നീതി ‘കാവ്യനീതി’

മധുവിന് സമര്‍പ്പിക്കപ്പെട്ട കവിതകളാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'മെലെ കാവുളു' എന്ന പുസ്തകം.  ''മധു എന്ന യുവാവിന്റെ ദാരുണമായ അന്ത്യമാണ് ഈ കവിതകള്‍ സമാഹരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ കാലം കുറെ ആയി. പക്ഷേ, മധുവിന്റെ…

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയര്‍ ഏപ്രില്‍ 6 മുതല്‍

ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രില്‍ 6ന് ആരംഭിക്കും. ഏപ്രില്‍ 22 വരെ കൊച്ചി ലുലു മാളിൽ നടക്കുന്ന റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ വായനക്കാർക്കായി രസകരമായ…

ടാഗോര്‍: ഒരു മനോവിശകലനം

ടാഗോറിന്റെ ബാല്യകാലം മുതൽ യൗവനാരംഭം വരെയുള്ള കാലഘട്ടങ്ങൾ, അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, ബന്ധങ്ങൾ, അക്കാലത്തെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം, അതുപോലെ അദ്ദേഹം വളർന്നുവന്ന സാംസ്കാരികവും ബൗദ്ധികവുമായ ചുറ്റുപാടുകൾ…

പ്രിയപ്പെട്ട ഡെയ്‌സീ… ഷെമി

ഈ അടുത്ത കാലത്തായിട്ട് എന്നിലേക്ക് ഇടിച്ചുകയറിയിരിക്കുന്ന ഒരു വികാരാവസ്ഥ എന്താണെന്നുവെച്ചാല്‍... പഴയ കാലത്തില്‍ അനിവാര്യമായിരുന്ന ചില സമ്പ്രദായങ്ങളോട് വല്ലാത്ത ഒരാകര്‍ഷണം. അതില്‍ പ്രധാനമായിട്ടുള്ള ഒന്ന് കടലാസും മഷിപ്പേനയും…

അഹിംസയുടെ അനന്തരഫലം ഒരു സ്‌നേഹസമ്പന്നമായ സമൂഹത്തിന്റെ സൃഷ്ടിയാണ്!

ദരിദ്രരുമായി വിപരീത താരതമ്യമായി ഇന്ത്യയില്‍ സമ്പന്നരുണ്ടായിരുന്നു. അവര്‍ക്ക് ആഡംബര വസതികളുണ്ടായിരുന്നു, ഭൂസ്വത്തുണ്ടായിരുന്നു, നല്ല വസ്ത്രങ്ങളുടുക്കാറുണ്ടായിരുന്നു, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു.