Browsing Category
Editors’ Picks
‘പാലേരി മാണിക്യം’; ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
കഥകളും അതിനുള്ളിലെ ഉപകഥകളും എല്ലാം കൂടിച്ചേർന്ന നോവലാണ് ഇത്. സ്വന്തം മരണവും മരിച്ചതിനുശേഷം ഉറ്റവരുടെയും ഉടയവരുടെയും സങ്കടവും നേരത്തെ സങ്കല്പിക്കുക മനുഷ്യസഹജമാണ്. മതിവരാത്ത സ്നേഹതൃഷ്ണകൾക്ക് മരണം പകരംവെക്കുകയാണ് അവർ.
പശുവും പന്നിയും മനുഷ്യവംശവും
വിശുദ്ധിയും അശുദ്ധി കല്‍പ്പിക്കുക എന്നതും ആചാരങ്ങള്‍ക്കൊപ്പം ചലിക്കുന്ന ഒന്നാണ്. ന്യൂറോ സൈക്കോളജിയുടെ കാഴ്ചപ്പാടനുസരിച്ച് ആചാരങ്ങളില്‍ അന്തര്‍ലീനമായ എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനത്തെ സ്വാധീനിക്കുന്ന ഒരു തലമുണ്ട്. പാട്ടുപാടുക അതുമല്ലെങ്കില്‍…
കുട്ടനാടിന്റെ കഥാകാരന്‍ ‘തകഴി ശിവശങ്കരപ്പിള്ള’- ചില അപൂര്‍വ്വചിത്രങ്ങള്‍
ഒരു സൗഹൃദസംഭാഷണം: വൈക്കം മുഹമ്മദ് ബഷീര്‍, ഡി സി കിഴക്കെമുറി, എന്നിവര്‍ക്കൊപ്പം തകഴി ശിവശങ്കരപ്പിള്ള
ബഷീറും തകഴിയും
തകഴിയുടെ കൈപ്പട
ടി ഡി രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’; ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ഏപ്രിൽ 19ന്
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'UHURU'-ഏപ്രിൽ 19ന് ലണ്ടൻ ബുക്ക് ഫെയറിൽ വെച്ച് പ്രകാശനം ചെയ്യും. പ്രവാസവും മലയാളഭാഷയും സാഹിത്യവും പ്രധാന വിഷയമായ നോവല്‍ ഡോ പ്രിയ കെ നായരാണ്…
തകഴി സാഹിത്യോത്സവം ഇന്ന് മുതല്‍
കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പും തകഴി സാംസ്‌കാരിക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന തകഴി സാഹിത്യോത്സവത്തിന് തകഴി ശിവശങ്കരപ്പിള്ളയുടെ 24-ാമത് ചരമവാർഷികദിനമായ ഏപ്രില്‍ 10ന് തുടക്കമാകും. 121-ാമത് ജന്മദിനമായ 17-നു സാഹിത്യോത്സവം…