DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കുമാരനാശാന്റെ 150-ാം ജന്മവാർഷികദിനം; ആശാന്‍ കവിതകള്‍ കലിഗ്രഫി പ്രദര്‍ശനം മേയ് 10 വരെ

മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികദിനത്തോടനുബന്ധിച്ച് നടക്കുന്ന നാരായണ ഭട്ടതിരിയുടെ ആശാന്‍ കവിതകള്‍ കലിഗ്രഫി പ്രദര്‍ശനം 2023 ഏപ്രിൽ 20 മുതൽ മേയ് 10 വരെ വഴുതക്കാട് കചടതപ ആർട്ട് ഗാലറിയിൽ നടക്കും.  ഏപ്രിൽ 20ന് വൈകിട്ട് അഞ്ച് മണിക്ക് വി…

നിങ്ങളുടെ വാക്കുകളുടെ അടിമയേക്കാള്‍ നിശബ്ദതയുടെ രാജാവായിരിക്കൂ…

പതിമൂന്ന് ശുഭാന്തങ്ങളും പത്ത് ദുരന്തങ്ങളും പത്ത് ചരിത്രനാടകങ്ങളും നാല് ദുരന്തശുഭാന്തങ്ങളുമടക്കം 37 നാടകങ്ങളും 154 ഗീതകങ്ങളും വീനസും അഡോണിസും, ലുക്രീസിന്റെ ബലാത്സംഗം എന്നീ ഖണ്ഡകാവ്യങ്ങളും കുറെ ലഘുഭാവഗീതികളും രചിച്ചു.

പുസ്തകങ്ങളുടെ പറുദീസയില്‍ ഓഫര്‍ പെരുമഴ!

പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് റോമൻ ദാർശനികനായ സിസറോ പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 23 ലോകപുസ്തകദിനത്തോടനുബന്ധിച്ച് വായനയുടെ വലിയ ലോകമൊരുക്കാന്‍  ഡി സി ബുക്‌സ് നല്‍കുന്നു ഇതുവരെ മറ്റാരും നല്‍കാത്ത, ഇനി മറ്റാര്‍ക്കും…

ചാള്‍സ് ഡാര്‍വിനെ ആര്‍ക്കാണ് പേടി?

ആനകളുമതെ, കോശങ്ങളുമതെ, പുതിയ കൂടിച്ചേരലുകളുടെയും വിട്ടുപോകലുകളുടെയും ഫലമായി പതുക്കെ പരിണമിച്ചു വന്നിട്ടുള്ളവയാണ്. വിഭജിക്കാന്‍ കഴിയാത്തതോ മാറ്റം വരാത്തതോ ആയ ഒന്നിനും പ്രകൃതിനിര്‍ദ്ധാരണം വഴിയുള്ള നിലനില്‍പ്പിന് അര്‍ഹതയില്ല…!