DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നടന്‍ മാമുക്കോയ അന്തരിച്ചു

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. അല്‍പസമയം മുന്‍പ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായത് ആരോഗ്യസ്ഥിതി ഗുരുതരമാക്കി.…

വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു

അടിച്ചമർത്തലിനെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും, ത്യാഗത്തിന്റെയും ക്ഷമയുടെയും ശക്തിയെക്കുറിച്ചും പറയുന്ന പുസ്തകം, ആത്യന്തികമായി മനുഷ്യാത്മാവിന്റെ വീണ്ടെടുപ്പിനുള്ള സാധ്യതയുടെ സാക്ഷ്യമായി മാറുന്നു

ആശാൻ യുവകവി പുരസ്‌കാരം എസ്. കലേഷിന്

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവകവികൾക്കായി ഒരുക്കിയിരിക്കുന്ന കെ.സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എസ് കലേഷിന്റെ  ആട്ടക്കാരി എന്ന കാവ്യ സമാഹാരത്തിന്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…

വിഷാദവും സ്വപ്‌നങ്ങളും

സ്‌ട്രോബ്-ഹൂലിയറ്റ് ദമ്പതികളുടെ സിനിമകള്‍ സാധാരണ ആര്‍ട്ട് സിനിമകളുടെ സങ്കല്പങ്ങളെപ്പോലും അട്ടിമറിക്കുന്നവയാണ്. അവ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നവയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും കൊണ്ട് ശ്രദ്ധേയവുമാണ്. വ്യതിരിക്തമായ ശൈലിയിലൂടെ അവര്‍…