DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സിസേക്കിന്റെ ക്രിസ്തു കാപ്പനച്ചന്റെ യേശു

മതം യുക്തിയാല്‍ പുറത്താക്കപ്പെട്ടതോടെ ശാസ്ത്രത്തിന്റെ അന്വേഷണപരിധി ചുരുങ്ങി, അതു പ്രകൃതിശാസ്ത്രം മാത്രമായി പരിണമിച്ചു. ശാസ്ത്രീയമായ അറിവുകളുടെ പരിമിതി വിശ്വാസത്തിന്റെ തിരിച്ചുവരവിലേക്കു നയിച്ചു. അറിവും വിശ്വാസവും തമ്മിലുള്ള വിടവു വീണ്ടും…

ചിത്രകാരന്റെ യാത്രാവഴികളിലൂടെ…

സ്ത്രീയുടെ സൗന്ദര്യം ഏറ്റവും ചേതോഹരമായി കാന്‍വാസിലേക്കു പകര്‍ത്തിയ ചിത്രകാരനും രവിവര്‍മ്മതന്നെയാണ്. ശകുന്തളയും ദ്രൗപദിയും സീതയും ദമയന്തിയും മത്സ്യഗന്ധിയും മോഹിനിയും മേനകയുമൊക്കെ അതിന്റെ മികച്ച ദൃഷ്ടാന്തങ്ങളും. പ്രണയലേഖനമെഴുതുന്ന ശകുന്തളയും…

നന്തനാർ സാഹിത്യ പുരസ്‌കാരം കെ.എൻ. പ്രശാന്തിന്

വള്ളുവനാടൻ സാംസ്കാരിക വേദി, അങ്ങാടിപ്പുറം സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ നൽകിവരുന്ന നന്തനാർ സാഹിത്യപുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ എൻ പ്രശാന്തിന്റെ 'പൊനം' എന്ന നോവലിന്. 

ChatGPT യും നിര്‍മ്മിതബുദ്ധിയും

നിലവിലുള്ള വിജ്ഞാനവിതരണ സംവിധാനത്തില്‍ ഒരു paradigm shift ആണ് ChatGPT ഉണ്ടാക്കിയിരിക്കുന്നത്. ഒരു അന്വേഷണത്തിന് മറുപടി ആയി വിവരശേഖര സൂചകങ്ങളുടെ ഒരു സമാഹൃത ലിസ്റ്റ് തരുകയല്ല ChatGPT ചെയ്യുന്നത്. മറിച്ച, അന്വേഷണത്തിൽ ഉന്നയിച്ച കാര്യത്തിന്റെ…