Browsing Category
Editors’ Picks
വി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന്
വി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ 'വല്ലി' എന്ന നോവലിന്റെ പരിഭാഷയ്ക്കാണ് അംഗീകാരം. ഹാർപ്പർ കോളിൻസ് ആണ് ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 50,000 രൂപയും…
കഥക്കൂട്ടിനും അപ്പുറത്തേക്ക്
ഒരു ലക്ഷത്തില്‍ താഴെ കോപ്പി മാത്രം പ്രചാരമുള്ള കാലത്ത് മനോരമയില്‍ ചേര്‍ന്ന തോമസ് ജേക്കബ് ഈ വലിയ വളര്‍ച്ചയില്‍ എങ്ങനെ പങ്കാളിയായി എന്നു വിവരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും ടി.ജെയുടെഅന്നത്തെ സഹപ്രവര്‍ത്തകരും. ഒരേ…
മണ്ണിനോട് കഥ പറയുന്ന പ്രേതത്തിന്റെ വിങ്ങലുകൾ…
സുസ്ഥിര വികസനം ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും കുവികസനത്തിലേക്കുള്ള മണ്ണുമാന്തി യന്ത്രയുദ്ധങ്ങൾ നെഞ്ചുപറിക്കുന്ന വേദനയുണ്ടാക്കും. ഓരോ മനുഷ്യനും തന്റെ പ്രദേശത്തെ മണ്ണിൽ ആഴ്ന്നിറങ്ങിയ വേരുകളുണ്ടാവും. ആ വേരുകളിൽ നിന്ന്…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍
തലശ്ശേരിയില്‍ ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ നടന്‍ ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍ ശശിധരന്‍, സംവിധായകന്‍ ശിവകുമാര്‍ കാങ്കോല്‍ എന്നിവര്‍ പങ്കെടുത്തു. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി…
ഫോർമാലിൻ ഗന്ധമുള്ള നോവൽ
സഹാതാപവും പരിഹാസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അവയെ ബോധപൂർവ്വം അവഗണിക്കാൻ എല്ലാവർക്കും എപ്പോഴും കഴിയണമെന്നില്ല. അഥവാ അവഗണിച്ചാലും ഹൃദയത്തിൽ ഒരു ചെറു മുറിവെങ്കിലും അവയവശേഷിപ്പിക്കും.