DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്രതാപന്റെ ‘ബാർമാൻ’; പുസ്തകചർച്ച മെയ് 10ന്

പ്രതാപന്റെ 'ബാർമാൻ' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പുസ്തകചർച്ച തിരുവനന്തപുരം കരിമ്പനാൽ സ്റ്റാച്യൂ അവന്യൂവിൽ പ്രവർത്തിക്കുന്ന ഡി സി ബുക്സ് ശാഖയിൽ വെച്ച് മെയ് 10 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. വിനു എബ്രഹാം, പ്രശാന്ത് ചിന്മയൻ,…

‘അടി’ത്തട്ടിലെ അന്യരാക്കപ്പെട്ട മനുഷ്യര്‍!

തിരുവനന്തപുരത്ത് ഒരു പാര്‍ട്ടി സമ്മേളനത്തില്‍ ‘സിന്ദാബാ’ വിളിക്കാനായി പലരോടൊപ്പം ലോറിയില്‍ കയറി പോയ കാട്ടുമാക്കാന് കൃത്യസമയത്ത് തിരിച്ചെത്താത്തതു കാരണം നാട്ടില്‍ നിന്നു വന്ന ലോറിയില്‍ കയറിപ്പറ്റാന്‍ കഴിയാതെ വരുന്നു

‘പെങ്കുപ്പായം’ ഇസങ്ങളിൽ കുരുങ്ങിക്കിടക്കാത്ത ഉടലാനന്ദം

കൃപയുടെ കവിതകളിൽ തികച്ചും പ്രാദേശികമായ വായ്മൊഴി വഴക്കങ്ങളുണ്ട്. പല ചരിത്രത്തിനോടും ചില മിത്തിനോടും കെട്ടുപിണഞ്ഞു കിടക്കുന്ന കവിതകളുണ്ട്. അത് ഒരുപക്ഷേ മറ്റ് ഇടങ്ങളിൽ നിന്നുള്ള വായനക്കാരോട് അത്ര ലളിതമായി സംവദിക്കുന്നവയാകില്ല. കവിതകളിൽ ഇവ…

‘പച്ചക്കുതിര’; മെയ് ലക്കം ഇപ്പോൾ വിൽപ്പനയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

‘കുട്ടികള്‍ക്കായുള്ള നാടകക്കളരി’; ഡി സി ബുക്‌സ് വൈ മാള്‍ ബുക്ക് ഫെസ്റ്റില്‍ മനു ജോസ്

'കുട്ടികള്‍ക്കായുള്ള നാടകക്കളരി' യുമായി മനു ജോസ് ഡി സി ബുക്‌സ് വൈ മാള്‍ ബുക്ക് ഫെസ്റ്റില്‍ എത്തുന്നു. തൃപ്രയാര്‍ വൈ മാളില്‍ ഡി സി ബുക്സ് സംഘടിപ്പിച്ചിരിക്കുന്ന ബുക്ക് ഫെസ്റ്റില്‍ മെയ് ഏഴിന് വൈകുന്നേരം നാല് മണിക്ക് മനു ജോസ് പങ്കെടുക്കും.