DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പൊനം’; മരണത്തിലും തീരാത്ത കുടിപ്പക

കാസർഗോഡൻ പ്രാദേശികതയെ ഭീകരഇടമായി സ്ഥാപിച്ചെടുക്കുന്ന മലയാളസിനിമയിലെ ഇടുങ്ങിയ വാദങ്ങൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്, കാസർഗോഡിന്റെ വൈകാരികതകൾ ആവേശിച്ച 'പൊനം' എന്ന കാസർഗോഡ്, ഉദിനൂരുകാരൻ കെ.എൻ.പ്രശാന്തിന്റെ നോവൽ നന്തനാർ പുരസ്കാരം…

മാധവിക്കുട്ടി സ്മാരക സാഹിതി കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യ സംഗമവേദി ഏർപ്പെടുത്തിയ മാധവിക്കുട്ടി സ്മാരക കവിതാപുരസ്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച "അഭിന്നം " എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. 10001രൂപയും…

കന്യാസ്ത്രീകള്‍ കക്കുകളിക്കുമ്പോള്‍

പുരോഹിതന്‍മാരാല്‍ നിര്‍ണ്ണയിക്കപ്പെടുകയും നയിക്കപ്പെടുകയും നിര്‍വ്വചിക്കപ്പെടുകയും ചെയ്യുന്ന ആണധികാരത്തിന്റെ ആകത്തകയാണ് സഭ. കാലാകാലങ്ങളായി അതു കളം വരച്ച് മുള്ളുപാകി തീര്‍ത്തകളങ്ങളില്‍ മാത്രം ചവിട്ടി നടന്ന കന്യാസ്ത്രീകളെ,…

സുഗന്ധം പ്രസരിപ്പിക്കുന്ന നിലാവ്

കല, സാഹിത്യം, കളി എന്നിവയുടെ ആസ്വാദനത്തിലൂടെ ഉണരുന്ന ആനന്ദം നിസ്വാര്‍ത്ഥവും ആത്മീയവുമാണ്. ഉള്ളഴിഞ്ഞ സഹാനുഭൂതിയാല്‍ പ്രേരിതമായ ദാനങ്ങളില്‍നിന്നുംത്യാഗങ്ങളില്‍നിന്നും ഉളവാകുന്ന ആനന്ദംമാത്രമേ അതിനെ അതിശയിക്കാവുന്ന അനുഭൂതിയായി ഈ…

‘കാട്ടൂർക്കടവും ദേശ-രാഷ്ട്രീയാഖ്യാനങ്ങളും’; വൈ മാൾ ബുക്ക് ഫെസ്റ്റിൽ അശോകൻ ചരുവിൽ…

തൃപ്രയാര്‍ വൈ മാളില്‍ ഡി സി ബുക്‌സ് നടത്തുന്ന ബുക്ക് ഫെസ്റ്റില്‍ അതിഥിയായി മെയ് 13ന് വൈകുന്നേരം 5.30ന് അശോകൻ ചരുവിൽ എത്തുന്നു. 'കാട്ടൂർക്കടവും ദേശ-രാഷ്ട്രീയാഖ്യാനങ്ങളും' എന്ന വിഷയത്തിൽ കാട്ടൂർക്കടവ് എന്ന പുസ്തകത്തെ മുൻനിർത്തി അദ്ദേഹം…