Browsing Category
Editors’ Picks
‘നിലവറയിലെ നിക്ഷേപം’: വൈലോപ്പിള്ളി എഴുതിയ കഥ
നിലവറയുടെ അടിത്തട്ടില്‍ പ്രതാപശാലികളായ പണ്ടത്തെ കാരണവന്മാര്‍ നിക്ഷേപിച്ചിട്ടുള്ള 'പൊന്നിന്‍പൂക്കുലയും പൊന്നിന്‍ചേനയും പൊന്നടയ്ക്കാക്കുലയും' ഒരു കണ്ണു കണ്ടിട്ടില്ലാത്തവരാണ് ആ വീട്ടുകാരെങ്കിലും വീട്ടുകാരും നാട്ടുകാരും അതിനെക്കുറിച്ചു പലവുരു…
മസാലദോശ: പ്രദീപ് രാമനാട്ടുകര എഴുതിയ കവിത
സ്വാദിന്റെ പരകോടിയില്‍
അവള്‍ ചിരിയൊഴിച്ചു.
ഞാനതില്‍ മസാലദോശ
കുഴച്ചെടുത്തു.
അലിഞ്ഞലിഞ്ഞ്
അലൌകികമായ
അനുഭൂതിയില്‍
മനസ്സുനിറഞ്ഞു
വിശപ്പൊടുങ്ങി.
കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകള്‍
'കുഞ്ഞുണ്ണിമാഷും --' എന്നു പറഞ്ഞാല്‍ -- 'കുട്ട്യോളും' എന്ന് ഏതൊരു മലയാളിയും പൂരിപ്പിക്കും. ഒരു പഴഞ്ചൊല്ലുപോലെ ഈ പ്രയോഗം മലയാളിയുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. കേരളത്തില്‍ ഇന്നോളം കവിയും കുട്ടികളും തമ്മില്‍ ഇത്തരമൊരു പാരസ്പര്യം…
കാവ്യസാഹിതി പുരസ്‌കാരം വി ഷിനിലാലിന്
സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതിയുടെ 2023-ലെ കാവ്യസാഹിതി പുരസ്‌കാരം വി ഷിനിലാലിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ എന്ന പുസ്തകത്തിനാണ് അംഗീകാരം. 20,001 രൂപയും ശില്‍പ്പവും…
പ്രകാശം എന്ന പ്രതിഭാസം
ഭൂമി എന്ന ജീവഗോളത്തിന്റെ പ്രധാന ഊര്‍ജ്ജസ്രോതസ്സാണ് സൗരയൂഥത്തിന്റെ 99 ശതമാനം പിണ്ഡവും ഉള്‍ക്കൊള്ളുന്ന സൂര്യനെന്ന നക്ഷത്രം. ഭൂമിയിലെ ജീവന്റെ തുടിപ്പിന് വെള്ളവും വായുവും പോലെതന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പ്രകാശവും. സൂര്യനില്ലാത്ത…