DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാറ്റൂര്‍ പുരസ്‌കാരം വി ജെ ജയിംസിന്

മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണയ്ക്കായി മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് വി.ജെ.ജയിംസിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ആന്റിക്ലോക്ക്’ എന്ന നോവലിനാണ് അംഗീകാരം. 

മതങ്ങളെല്ലാം എങ്ങോട്ടാണ്?

ഭൗതിക ഭരണാധികാരികളുമായി അവസരവാദപരമായ സന്ധികളില്‍ ഏര്‍പ്പെടുന്ന പൗരോഹിത്യവും ഏതെങ്കിലും പുസ്തകത്തില്‍ എഴുതി വെച്ചത് അന്തിമസത്യം ആണെന്ന് കരുതുന്ന വിശ്വാസികളും യുക്തിയെ ദൈവമാക്കുന്ന യുക്തിവാദികളും ആണ് അന്വേഷണോന്മുഖമായ ആത്മീയതയുടെ…

സാന്താളി കവിതകള്‍

എത്ര കാതങ്ങള്‍ക്കുമപ്പുറമെങ്കിലും സൗഖ്യമാണോ സഖീ നിന്‍ഗ്രാമജീവിതം? ഈ നഗരകാന്താരമത്രയുമസ്വസ്ഥ വേളകളാണെനിക്കേകുന്നതോമനേ.

‘വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു’; ഭ്രാന്തിനെ പ്രശ്‌നവല്‍ക്കരിക്കുന്ന പൗലോ…

ഭ്രാന്തിനെ പ്രശ്‌നവല്‍ക്കരിക്കുന്ന പൗലോ കൊയ്‌ലോയുടെ നോവലാണ് 'വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു'. ഉന്മാദത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിക്കൊണ്ട് ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുനമ്പില്‍ നിന്നുകൊണ്ട് കണ്ടെത്തുകയാണ് ഇതിലെ കഥയും…

ആരുണ്ടിവിടെ മരണമേ, ജീവനിലാപതിച്ചീടുന്ന നിന്‍ കൈ തടുക്കുവാന്‍!

ഒറ്റഞെട്ടില്‍ രണ്ടു പൂക്കള്‍ പോല്‍ വാണു നാം; ഒറ്റയ്ക്കായിന്നു ഞാന്‍, നീയോ കൊഴിഞ്ഞുപോയ്. എങ്കിലും നിന്റെ ഹൃദയപരിമളം എന്നെത്തലോടിച്ചുഴലുന്നിതിപ്പൊഴും...