DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മൗണ്ട് ആഥോസ്-സന്ന്യാസിമാരുടെ സ്വതന്ത്ര റിപ്പബ്ലിക്‌

ജീവിതത്തിലെ ചില നിമിഷങ്ങളിലെങ്കിലും നമ്മള്‍ സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള ഒരവസ്ഥയില്‍ ചെന്നുപെടും.കാല്‍ നൂറ്റാണ്ട് കാലം മുന്‍പ് എപ്പോഴോ എന്റെ മനസ്സില്‍ ചേക്കേറുകയും കടലിലെ തിരകള്‍പോലെ ഇടതടവില്ലാതെ എന്നിലേക്ക് ആര്‍ത്തലച്ചു…

കെ എല്‍ എഫിന്റെ മണ്ണില്‍ ഡി സി ബുക്‌സിനിതാ പുത്തനൊരു പുസ്തകശാല കൂടി ; കെ എല്‍ എഫ് ബുക്ക്‌ഷോപ്പ്…

കോഴിക്കോട്ടെ പുസ്തകപ്രേമികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത, രുചികൊണ്ട് സ്‌നേഹമൂട്ടുന്ന നാട്ടിൽ കെ എല്‍ എഫിന്റെ മണ്ണില്‍ ഡി സി ബുക്‌സിനിതാ പുത്തനൊരു പുസ്തകശാല കൂടി. കോഴിക്കോട്ടെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ  ബുക്ക്‌ഷോപ്പ്  മെയ് 20ന് രാവിലെ…

മുരിങ്ങ, വാഴ, കറിവേപ്പ്

ഈ കവിതകള്‍ എഴുതിയ ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ ഹിംസയും രോഗങ്ങളുംകൊണ്ട് അടയാളപ്പെട്ടിരിക്കുന്നു. വേദനയും ഭീതിയും അനിശ്ചിതത്വവും അമ്പരപ്പും ആധിയും നിസ്സഹായതയും ചേര്‍ന്ന്, കാതടപ്പിക്കുന്ന ഒച്ചയില്‍, എല്ലാം മുന്നേക്കാള്‍ കൂടുതല്‍ കൂടുതല്‍ എന്ന്…

മഹാകവി പി കവിതാപുരസ്കാരം ഷീജ വക്കത്തിന്

അന്തിക്കള്ളും പ്രണയഷാപ്പും, കാവ്യഗുണ്ടണ്ട, ജാരന്‍,കട്ടെടുക്കുമേ, രക്തദാഹിയായ് ഒരു ഡ്രാക്കുളക്കവിത, കട്ടിലൊഴിയും മുമ്പ്, പ്രകൃതിചുംബനങ്ങള്‍ തുടങ്ങിയ 46 കവിതകളുടെ സമാഹാരമാണ് ’അന്തിക്കള്ളും പ്രണയഷാപ്പും’. അവതാരിക: വിജയലക്ഷ്മി

മണ്ണും, രാജ്യവും, പൗരത്വവും ഇല്ലാത്തവരുടെ നിലവിളികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകാം!

നമുക്ക് കേട്ട് പരിചയമായ ഇസ്രായേൽ, പലസ്തീൻ സംഘർഷങ്ങളുടെ ഇടയിലേക്ക് അനാഥനായ ഒരു പലസ്തീനിയൻ യുവാവ് ആയ സഹൽ അൽഹാദിക്കും അവന്റെ ഒരേ ഒരു പെങ്ങൾ ആയ സാറാ അൽഹാദിക്കും വേണ്ടി ആഷേൽ മെനഹേം എന്ന യഹൂദ യുവാവ് തന്റെ ജീവൻ പണയം വച്ച് പോരാട്ടം നടത്തുന്ന ഒരു കഥ