Browsing Category
Editors’ Picks
ഒ.എൻ.വി. യുവസാഹിത്യ പുരസ്‌കാരം നീതു സി സുബ്രഹ്മണ്യന്
2023ലെ ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് നീതു സി.സുബ്രഹ്മണ്യന്‍, രാഖി ആര്‍.ആചാരി എന്നീ യുവകവികളെ തിരഞ്ഞെടുത്തു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘പ്രണയപതാക‘ എന്ന പുസ്തകത്തിനാണ് അംഗീകാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
അതിസങ്കീര്‍ണ്ണമായ വിഷയങ്ങളുടെ ഗൗരവാഖ്യാനം
വീട്, ചെറിയ ഗ്രാമം, കുറച്ചു ഗ്രാമീണര്‍, ഗ്രാമെത്തരുവ് എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങുന്ന കാവ്യപരിസരമാണ് 'അന്നുകണ്ട കിളിയുടെ മട്ടില്‍' തെളിഞ്ഞു നില്‍ക്കുന്നത് എന്നു പറയുന്നത് ഈ കാവ്യപ്രഞ്ചത്തെ സംബന്ധിച്ച് ഒരു കുറവേയല്ല. ചിലതൊക്കെ…
സർ ആർതർ കോനൻ ഡോയൽ; മരണമില്ലാത്ത എഴുത്തുകാരൻ
മെയ് 22, ഷെര്‍ലക് ഹോംസ് എന്ന എക്കാലത്തെയും പ്രശസ്തനായ കുറ്റാന്വേഷകനെ നമുക്ക് പരിചയപ്പെടുത്തിയ, ലോകജനത ഏറ്റവും കൂടുതല്‍ ആരാധിച്ച സാഹിത്യകാരന്മാരിലൊരാളായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജന്മവാര്‍ഷികദിനമാണ്.
ഹിംസയെ ഐറണിയാല്‍ അഭിമുഖീകരിക്കുന്ന വിധം
'പ്രളയത്തിന്റെ മാനിഫെസ്റ്റോ'യില്‍ മരണം പലരൂപങ്ങളില്‍ കടന്നുവരുന്നു. കൊലയായി, വേട്ടയായി, ഏകാന്തതയായി, അടിമത്തമായി, പ്രത്യക്ഷമായ മരണമായിത്തന്നെയും. കറുത്ത വൈരുദ്ധ്യബോധംകൊണ്ട് രൂക്ഷമായ ഈ രചനകളില്‍ ഹിംസയെ ഐറണി കൊണ്ട് അഭിമുഖീകരിക്കുന്ന ഒരു…
കെഎല്‍എഫ് ബുക്ക്‌ഷോപ്പ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്ടെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക്‌ഷോപ്പ് ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസാധകനും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സ്ഥാപകനുമായ രവി ഡിസി, എസ് ഹരീഷ്, എ പ്രദീപ് കുമാര്‍, എ കെ അബ്ദുള്‍ ഹക്കീം, വി കെ ജോബിഷ്, പി കെ…