DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘എന്റെ ആണുങ്ങൾ’ നളിനി ജമീലയുടെ വ്യത്യസ്ത ജീവിതം

നളിനി ജമീലയുടെ വ്യത്യസ്ത ജീവിതം 'എന്റെ ആണുങ്ങൾ' എന്ന കൃതിയെ വ്യത്യസ്തമായ ആഖ്യാന മട്ടുകളുടെ സഞ്ചയമാക്കി മാറ്റുന്നു. വേറൊരു തരം മലയാളമാണിതിൽ. നിർവ്വചിക്കാനെളുപ്പമല്ലാത്ത മൗലികതയാണ് ആ മലയാളത്തിന്. തുറസ്സും ധീരതയും നിസ്സംഗതയും ദുരിതബോധവും…

അബുദാബി അന്താരാഷ്ട്ര പുസ്തകമേള മെയ് 28 വരെ ; മലയാളത്തില്‍ നിന്നും ഡി സി ബുക്‌സും

അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന 32-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളത്തില്‍ നിന്നും ഡി സി ബുക്‌സും പങ്കെടുക്കുന്നു. മലയാളത്തില്‍ നിന്നും ജോസഫ് അന്നംകുട്ടി ജോസ് മേളയില്‍ പങ്കെടുക്കും. മെയ് 27 ശനിയാഴ്ച…

വി അബ്ദുള്ള അനുസ്മരണവും പരിഭാഷാ പുരസ്‌കാര സമര്‍പ്പണവും മെയ് 27ന്

വി. അബ്ദുള്ള അനുസ്മരണവും പരിഭാഷാ പുരസ്‌കാര സമര്‍പ്പണവും 2023 മെയ് 27 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കോഴിക്കോട് മാതൃഭൂമി കെ പി കേശവമേനോന്‍ ഹാളില്‍ നടക്കും. വി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന് എം ടി വാസുദേവന്‍ നായര്‍…

യാത്രകളുടെ മാനിഫെസ്റ്റോ

യാത്രകളില്‍ നമ്മള്‍ എന്തില്‍ നിന്നെങ്കിലും രക്ഷപ്പെടുകയാണോ, അതോ എന്തെങ്കിലും തേടുകയാണോ? പലരും യാത്രകളില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് പലതാണ്. പക്ഷേ ആരും പൂര്‍ണ്ണമായ ഒരു ഉത്തരം അതിന് നല്‍കിയതായി തോന്നിയിട്ടില്ല. യാത്രകളില്‍ കണ്ടെത്തുന്നത്…

സദസ്സ്- കമല സുരയ്യ സ്മൃതിയും ‘യുദ്ധാനന്തരം’ നോവല്‍ ചര്‍ച്ചയും മെയ് 27ന്

'സദസ്സ്' കമല സുരയ്യ സ്മൃതിയും നോവല്‍ ചര്‍ച്ചയും 2023 മെയ് 27ന് വൈകുന്നേരം 5 മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിളി ഹാളില്‍ നടക്കും. 'കലയും ജനാധിപത്യവും' എന്ന വിഷയത്തില്‍ കവിത ബാലകൃഷ്ണന്‍ സ്മൃതി പ്രഭാഷണം നടത്തും. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച…