Browsing Category
Editors’ Picks
ഭൂതകാലത്തിന്റെ ഭാവനകള്‍
ദേശമെന്ന സ്വത്വത്തെ ഗൃഹാതുരമായ അനുഭവങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും നിര്‍മ്മിച്ചെടുക്കാനാണ് നോവല്‍ ശ്രമിക്കുന്നത്. സര്‍വ്വതിനെയും കൗതുകത്തോടെ വീക്ഷിക്കുന്ന ചെറിയ പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് നോവല്‍ വികസിക്കുന്നത്. നാടിന്റെ ജീവിതം,…
സനാതനധർമ്മിയായ മരണം
മാറ്റങ്ങൾക്കു വിധേയമായ പ്രപഞ്ചത്തിൽ മാറാതെ ചിരപുരാതനവും നിത്യനൂതനവുമായി നിൽക്കുന്നതിനെ സനാതനമെന്നു പറയുന്നു. പ്രവാഹനിത്യതയാണ് അതിന്റെ സ്വഭാവം. ഈ നിത്യനൂതനത്വം നൽകുന്നതാകട്ടെ മരണവും. ആഷാമേനോന്റെ " സനാതനധർമ്മിയായ മരണം" ശാശ്വതമായ ഈ സത്യത്തെ…
‘ഓർമ’ മുട്ടത്തുവര്‍ക്കിയുടെ 34-ാം ചരമവാര്‍ഷികാചരണം
ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപറമ്പിലെ കെ.വി.മാത്യു (മാത്യു മുട്ടത്ത്) ഓര്‍മപ്പന്തലില്‍ വെച്ച് മെയ് 28 ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 7.00 വരെ നടക്കും. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ സ്ഥാപക പ്രസിഡന്റ് പ്രൊഫ. ടി.എം.സെബാസ്റ്റ്യന്‍,…
നഗരാഗ്നിയില്‍ തെളിയുന്ന സാംസ്‌കാരിക ജലാശയം
കാമവിദ്യയുടെ പൊരുളറിയാന്‍ പരകായപ്രവേശം നടത്തിയ ശങ്കരാചാര്യര്‍ക്ക് പരകായമുക്തിസാധ്യമായില്ലയെന്ന ഐതിഹ്യകല്പനപോലെ ഈ കവി ആതുരസേവനത്തില്‍നിന്ന് കൗതുകംകൊണ്ട് തൊട്ടറിയാന്‍ തന്നിലേക്ക് അടുപ്പിച്ച കവിതയില്‍നിന്ന് മനസ്സുകൊണ്ട് മുക്തനാവാന്‍…
സി വി രാമന്‍പിള്ളയുടെ 165-ാം ജന്മവാര്‍ഷികാഘോഷം
മലയാള നോവലിന്റെ കുലപതി സി.വി.രാമന്‍പിള്ളയുടെ 165-ാമത് ജന്മവാര്‍ഷികാഘോഷം ഇന്ന് (26 മെയ് 2023). സി.വി.രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ മലയാളസാഹിത്യത്തിലെ ദീപസ്തംഭങ്ങളായ ധര്‍മരാജ, രാമരാജബഹദൂര്‍ തുടങ്ങിയ…