Browsing Category
Editors’ Picks
പരിസ്ഥിതിദിനത്തില്‍ പരിസ്ഥിതിയെ അറിയാന്‍ ഇതാ ചില പരിസ്ഥിതി പുസ്തകങ്ങള്‍!
പരിസ്ഥിതി സംരക്ഷണത്തിനായി പല എഴുത്തുകാരും പലപ്പോഴും പുസ്തകങ്ങളെ ആയുധമാക്കിയിരുന്നു. അങ്ങനെ രചിക്കപ്പെട്ട പുസ്തകങ്ങള്‍ക്കൊക്കെ എക്കാലത്തും ആരാധകര്‍ ഏറെയാണ്. പരിസ്ഥിതി എന്ന വിഷയത്തില്‍ അധിഷ്ഠിതമായ പുസ്തകങ്ങള്‍ മലയാളത്തില്‍ ഒരുപാട്…
‘ചന്ദനമരങ്ങള്‍’ ; മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍
ഒരേ വര്‍ഗ്ഗത്തില്‍പെട്ട രണ്ടുപേരുടെ ശക്തമായ വൈകാരികാകര്‍ഷണവും ആഴമേറിയ സ്‌നേഹവും രതിനിര്‍വൃതിവരെ എത്തിയേക്കാവുന്ന ഇന്ദ്രിയവ്യാപാരങ്ങളുമാണ് സ്വവര്‍ഗ്ഗപ്രണയം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പരിസ്ഥിതിക്കഥകളും കാര്യങ്ങളും
വാസ്തവത്തില്‍ ഗംഗാശുദ്ധീകരണത്തിന് ഇരുപതിനായിരം കോടിയെന്നല്ല ഒരു കോടിയും മാറ്റിവെക്കേണ്ടതില്ല. മനുഷ്യന്‍ മാലിന്യമൊന്നും ഒഴുക്കാതിരുന്നാല്‍ മതി. ആദ്യ ലോക്ഡൗണ്‍ കാലത്ത് ഗംഗ തെളിഞ്ഞൊഴുകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചതാണല്ലോ
കൗതുകത്തിന്റെ കളിത്തൊട്ടില്‍
വ്യാഴവട്ടസ്മരണകള്‍, പുത്തേഴന്റെ ടാഗോര്‍കഥകള്‍, കേശവീയം, ഉമാകേരളം മുതലായവ പഠിക്കാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുല്ലാസമായിരുന്നു! അവരുടെ സ്‌നേഹവും ആദരവുംകൊണ്ട് ക്ലാസ്സില്‍ ഡിസിപ്ലിന്‍ ഒരു വിഷമപ്രശ്‌നമായില്ല.
അക്ഷരം, അറിവ്, ആനന്ദം; ക്രാഫ്റ്റ് ആന്‍ഡ് റീഡിങ് വര്‍ക്‌ഷോപ്പ് ജൂണ്‍ 10ന്
'അക്ഷരം, അറിവ്, ആനന്ദം' എന്ന പേരില്‍ ഡി സി ബുക്‌സ് മുദ്രണമായ മാംഗോ ബുക്‌സ് സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് ആന്‍ഡ് റീഡിങ് വര്‍ക്‌ഷോപ്പ് ജൂണ്‍ 10ന് ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ 5.30 വരെ കോഴിക്കോട് കെ എല്‍ എഫ് ബുക്ക്‌ഷോപ്പില്‍ നടക്കും. കെ പി…