Browsing Category
Editors’ Picks
പിറന്ന മണ്ണില്‍ ജീവിക്കാനായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്
ഏതു വിഷയമെടുത്താലും ഇരട്ടത്താപ്പിനുടമകളാണല്ലോ പൊതുവില്‍ മലയാളികള്‍. തങ്ങള്‍ പുരോഗമനവാദികളും പ്രബുദ്ധരുമാണെന്ന മിഥ്യാധാരണ നിലനിര്‍ത്തണം, അതേസമയം ജീവിതത്തില്‍ അതുമായി ഒരു പുലബന്ധം പോലും ഉണ്ടായിരിക്കുകയുമില്ല. സാമൂഹ്യജീവിതത്തിലെ ഏതു…
‘9mm ബെരേറ്റ’; ഫാസിസത്തിനെതിരായ ഒരു രാഷ്ട്രീയപ്രവർത്തനം!
ഈ നോവലിന്റെ വായന ഫാസിസത്തിനെതിരായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. വളച്ചൊടിക്കപ്പെടുന്ന ചരിത്രത്തെയും പാർശ്വവൽക്കരിക്കപ്പെടുന്ന ജീവിതങ്ങളെയും അവരാഗ്രഹിക്കുന്ന മതേതരരാഷ്ട്രത്തെയും മൗലികമായി അവതരിപ്പിക്കുന്ന മലയാളത്തിലെ ഏറ്റവും ശക്തമായ ഈ…
വായനാസൗഹൃദ കൂട്ടായ്മ ജൂണ്‍ 10ന് കോട്ടയത്ത്; കെ ആര്‍ മീര പങ്കെടുക്കും
'വായനാസൗഹൃദ കൂട്ടായ്മ' പരിപാടിയുടെ ഭാഗമായി പുസ്തകപ്രേമികള്‍ ജൂണ്‍ 10ന് വൈകുന്നേരം 5.30ന് കോട്ടയത്ത് ഒത്തുകൂടുന്നു. കോട്ടയം ലോഗോസ് ജംഗ്ഷനിലെ ഡി സി ഹെറിറ്റേജ് ബുക്ക്‌ഷോപ്പിന് സമീപമുള്ള ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടക്കുന്ന പരിപാടിയില്‍…
‘കൂത്താണ്ടവർ’ ; പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയെക്കുറിച്ചുള്ള ദീപ്തമായ ബോധവൽക്കരണം
ഉത്തര കേരളത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കുവാൻ, മഹാനഗരമായ മുംബൈയിലേക്ക് പുറപ്പെട്ട, ആദർശവാദിയായ, ഗോപനെന്ന യുവാവിന്റെ ജീവിതത്തിലെ ഒരേടാണ് ഈ നോവലിലെ പ്രതിപാദ്യ വിഷയം
സാഹിത്യമെഴുത്തും ജീവിതമെഴുത്തും രാഷ്ട്രീയമെഴുത്തും: പച്ചക്കുതിര ജൂൺ ലക്കം ഇപ്പോൾ വിൽപ്പനയിൽ
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ജൂൺ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.