DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘എന്റെ പുസ്തകചങ്ങാതിക്ക്’; നിങ്ങളുടെ ഇഷ്ടപുസ്തകങ്ങളെക്കുറിച്ച് സംസാരിക്കൂ, സമ്മാനം നേടൂ

വായനാവാരാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന 'എന്റെ പുസ്തകചങ്ങാതിക്ക്' എന്ന പരിപാടിയിലേക്ക് പ്രിയ വായനക്കാർക്ക് ജൂണ്‍ 12 മുതല്‍ 25 വരെ വീഡിയോകൾ അയക്കാം. നിങ്ങള്‍ക്ക് പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്ന…

‘ഊദ് ‘ നോവൽ പ്രകാശനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിൽ പരിചയിച്ച ഗന്ധർവ്വനെപ്പോലെ ഒരു ജിന്നാണ് ഈ നോവലിന് ഊദിന്റെ ഗന്ധം പകരുന്നത്. പ്രണയവും ഏകാന്തതയും ഒരു പെൺജീവിതത്തിലെ ഭാവനയും മിത്തുമാണ് നോവലിന്റെ ഇതിവൃത്തം. യാഥാർഥ്യവും കാല്പനികതയും ഇഴുകിച്ചേർന്ന് സത്യവും മിഥ്യയും…

‘പൊനം’; വേറിട്ട ഒരു വായനാനുഭവം

ചതിയുടെയും കാമവെറിയുടെയും കഥകളിലൂടെ പേജുകളോരോന്നും മറിക്കുമ്പോൾ ചാരത്തിൽ തല്ലി വയനാട്ടുകുലവൻ ദൈവക്കരുവായി ഉയർത്തിയ കണ്ടനാർക്കേളനെക്കുറിച്ചറിഞ്ഞും കർക്കിടകത്തിലെ ആർത്തൊഴുകുന്ന പയസ്വിനിയിൽ കടപുഴകി വരുന്ന കാതലൊത്ത മരങ്ങളെ വടം മുറുക്കി…

ടി പി വിനോദിന് പൂര്‍ണ-ആര്‍.രാമചന്ദ്രന്‍ കവിതാപുരസ്‌കാരം

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'സത്യമായും ലോകമേ...' എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം. ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകള്‍, ആവിഷ്കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ…, കുഴിമടി, ഗസല്‍ നെയ്യുന്നു,ദിശകളില്‍ തുടങ്ങിയ 51 കവിതകളുടെ…

‘MEET THE AUTHOR’; അഖില്‍ പി ധര്‍മ്മജന്‍ ജൂണ്‍ 17ന് കോഴിക്കോട്

ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിന്റെ ജീവിതമാണ് അഖില്‍ പി ധര്‍മ്മജന്റെ 'റാം C/O ആനന്ദി' എന്നസിനിമാറ്റിക് നോവൽ. അതിൽ പ്രണയവും പ്രതികാരവും…