DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘സാൻ മിഷേലിന്റെ കഥ’ ; പുസ്തകചര്‍ച്ചയും എന്‍.പി.അബ്ദുല്‍ നാസര്‍ ഓര്‍മ്മയും ജൂണ്‍ 13ന്

'സാൻ മിഷേലിന്റെ കഥ' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ചയും എന്‍.പി.അബ്ദുല്‍ നാസര്‍ ഓര്‍മ്മയും ജൂണ്‍ 13ന് നടക്കും.  പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററില്‍ ആരംഭിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബുക്ക്ഷോപ്പില്‍  വൈകുന്നേരം അഞ്ച്…

‘ശങ്കരേട്ടന്‍-ഒരു നൂറ്റാണ്ട്’; ജെമിനി ശങ്കരന്‍ ജന്മശതാബ്ദി ആഘോഷം ജൂണ്‍ 13ന്

സര്‍ക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനുമായ ജെമിനി ശങ്കരന്റെ നൂറാം ജന്മവാർഷികദിനാഘോഷം 'ശങ്കരേട്ടന്‍-ഒരു നൂറ്റാണ്ട് ' എന്ന പേരിൽ ജൂണ്‍ 13ന് ബര്‍ണശ്ശേരിയിലെ പാംഗ്രോവ്‌ ഹെരിട്ടേജ്‌ റിസോര്‍ട്ടില്‍ നടക്കും

‘മരക്കപ്പല്‍’: കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത

പുലിയന്‍ സ്രാവുകള്‍ തുള്ളും കടലാണല്ലോ കലിവന്നാല്‍ കടിച്ചൂറ്റും കരാളയല്ലോ ഇനിയും കാണാത്തുരുത്തിന്‍ അധിപയല്ലോ ഇവളിലൂടെന്റെ യാത്ര മരക്കപ്പലില്‍

ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍

മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ യഹൂദജനതയോടു കാട്ടിയത്. നാസി തടവറകളിലെ ഗ്യാസ് ചേംബറുകളില്‍ വംശശുദ്ധീകരണത്തിന്റെ പേരില്‍ ആയിരക്കണക്കിനു ജൂതവംശജര്‍ പിടഞ്ഞുമരിച്ചു. ഹിറ്റ്‌ലറുടെ…

‘മോഹനസ്വാമി’; പുരുഷന്‍ പുരുഷനെ പ്രണയിച്ച കഥ!

സാധാരണ ബൈക്കിനു പിന്നിലിരിക്കുമ്പോള്‍ മോഹനസ്വാമി കാര്‍ത്തിക്കിനെ ഇറുകെ ചുറ്റിപ്പിടിക്കും. ഇടതുകൈ അരക്കെട്ടിനെ ചുറ്റും. വലതുകൈ തുടയിലും. കാര്‍ത്തിക്കിന്റെ അതിവേഗം ഒരിക്കലും മോഹനസ്വാമിയെ ബാധിച്ചിരുന്നില്ല. തല അയാളുടെ പുറത്തേക്ക്…