DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എന്റെ ഗാന്ധിയന്വേഷണം

യു.എസ്.എയിലെ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ചരിത്രം പ്രൊഫസ്സറായ എന്റെ സുഹൃത്ത് സ്റ്റീഫന്‍ എഫ്. ഡെയ്ല്‍ ഗാന്ധിജിയെക്കുറിച്ചുള്ള പല പുതിയ പുസ്തകങ്ങളും അയച്ചുതന്ന് എന്നെ സഹായിച്ചിട്ടുണ്ട്. യു.എസ്.എയിലെ വാഷിങ്ടണിലുള്ള നാഷണല്‍…

‘ഓർമ്മച്ചാവ്’; ഒരേസമയം ദേശചരിത്രവും കുടുംബചരിത്രവും ആഖ്യാനം ചെയ്യുന്ന നോവൽ

ജൈവിക ചോദനകൾക്ക് കീഴ്പെട്ട് ദുരന്തപാത്രമാവുന്ന മനുഷ്യന്റെ ജീവിതം ആവിഷ്ക്കരിക്കുന്ന നോവലാണ് പി. ശിവപ്രസാദിന്റെ ഓർമ്മച്ചാവ്. ഒരു പുരാവൃത്തവും അതിന്റെ ആഖ്യാനവും പുനരാഖ്യാനവുമായാണ് നോവൽ ക്രമീകരിച്ചിട്ടുള്ളത്. പുരാവൃത്തത്തിന്റെ…

ഡി സി ബുക്സ് വായനാവാരാഘോഷം; ബുക്ക് റിവ്യൂ മത്സരത്തിലേക്ക് 19 മുതൽ രചനകൾ അയക്കാം

നിങ്ങളൊരു വായനക്കാരനാണോ? വായിച്ച പുസ്തകങ്ങളെ കുറിച്ച് കുത്തിക്കുറിക്കുന്ന ഒരാളാണോ നിങ്ങള്‍? ഈ പുസ്തകം മറ്റ് വായനക്കാര്‍ വായിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വായനാവാരാഘോഷത്തിന്റെ ഭാഗമായി ഡി സി ബുക്സ്  സംഘടിപ്പിക്കുന്ന ബുക്ക് റിവ്യൂ…

ജീവിതം പറഞ്ഞ് പോയവര്‍

ജീവിതം, സ്വകാര്യത, സ്വാതന്ത്ര്യം ഒരു വ്യക്തിയുടെ ജീവിതം എഴുതുമ്പോള്‍ ഈ മൂന്നു കാര്യങ്ങളും വളരെ നിര്‍ണ്ണായകമാണ്. പുസ്തകം ആദ്യമേ പറഞ്ഞതു പോലെ 'ഘടിത'മായ ഒരു അവതരണമാണ്. സാമൂഹികമായി നമ്മെ പ്രചോദിപ്പിച്ച ചില മനുഷ്യര്‍ ജീവിച്ചിരുന്നു എന്നതിന്റെ…

‘നിഴൽപ്പോര്’; മികച്ച വായനാനുഭവം സമ്മാനിക്കുന്ന നോവൽ

പ്രണയം, ചതി, കാമം, പക, ഭീതി തുടങ്ങിയ മനുഷ്യവികാരങ്ങൾ സ്വതന്ത്രമായി വിഹരിച്ചിരുന്ന വെളിച്ചമെത്താത്ത ഒരു ഇരുണ്ട കാലത്തെ വരച്ചിട്ട മാന്ത്രികപാശ്ചാത്തലത്തിലുള്ള ഈ നോവൽ തുടക്കം മുതൽ ഒടുക്കം വരെ ഇനിയെന്ത് എന്ന ഉദ്വേഗം വായനക്കാരിൽ…