DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അരുന്ധതി റോയിക്ക് യുറോപ്യൻ ലേഖന പുരസ്കാരം

രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയ ഹത്രാസ് പീഡനം വിഷയമായ ഏറ്റവും പുതിയ ലേഖനമടക്കമാണ്  'ആസാദി' പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡി സി ബുക്‌സ് വായനാവാരാഘോഷം ജൂണ്‍ 19 മുതല്‍ 25 വരെ 

വായനയുടെ പ്രാധാന്യം വിളിച്ചോതി വീണ്ടുമൊരു വായനാദിനം കൂടി കടന്നുവരികയാണ്. വായനാവാരാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ 25 വരെ  വിപുലമായ  പരിപാടികളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ബുക്ക് റിവ്യൂ മത്സരം, വായനാസൗഹൃദ കൂട്ടായ്മകള്‍,…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജൂൺ 27 മുതൽ തിരുവനന്തപുരത്ത്

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജൂൺ 27 മുതൽ തലസ്ഥാനത്ത്.  തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ജൂലൈ 7 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം…

ഡി സി ബുക്സ് വോയിസ് ആര്‍ട്ടിസ്റ്റുകളെ വിളിക്കുന്നു

നിങ്ങളുടെ ശബ്ദം എക്കാലവും ഓര്‍മ്മിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?എങ്കില്‍ ശബ്ദം കൊണ്ടൊരു ആശയലോകം സൃഷ്ടിക്കാന്‍ തയ്യാറായിക്കൊള്ളൂ.  ഡി സി ബുക്‌സ് വോയിസ് ആര്‍ട്ടിസ്റ്റുകളെ തിരയുന്നു. ഡി സി ബുക്‌സിന്റെ ഓഡിയോ ബുക്‌സ് റെക്കോര്‍ഡിങ്ങിനായി…

‘നിതംബമഹാസഭ’; സി. സരിത് എഴുതിയ കഥ

ഇഷ്ടം തോന്നുന്ന പെണ്‍കുട്ടിയുടെ വിസര്‍ജിച്ചു കൊണ്ടിരിക്കുന്ന നിലയിലുള്ള പിന്‍ഭാഗം മനസ്സിലൊന്ന് സങ്കല്‍പിച്ചു നോക്കൂ. എന്നിട്ടും അവളോട് സ്നേഹം തോന്നുന്നുവെങ്കില്‍ മാത്രം ആത്മാര്‍ത്ഥമായി കണ്ടാല്‍ മതി.