Browsing Category
Editors’ Picks
‘പച്ച മഞ്ഞ ചുവപ്പ്’ വായനാസൗഹൃദ കൂട്ടായ്മയും നോവൽസംവാദവും ഇന്ന് കോഴിക്കോട്
ഡി സി ബുക്സിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വായനാസൗഹൃദ കൂട്ടായ്മയും ടി ഡി രാമകൃഷ്ണന്റെ 'പച്ച മഞ്ഞ ചുവപ്പ്' എന്ന നോവലിനെ ആസ്പദമാക്കിയുള്ള നോവൽസംവാദവും ജൂണ്‍ 20ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററിലെ കേരള…
ഡി സി ബുക്‌സ് ‘എഴുത്തുകാരോട് ചോദിക്കാം’; വായനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി നാളെ…
വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ നിങ്ങള്‍ക്കും സംസാരിക്കാം. പരിപാടിയില്‍ ആദ്യദിനം നാളെ (20 ജൂണ്‍ 2023) സുധാ മേനോന്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ച് മണി മുതൽ ആറ് വരെ ഡി സി ബുക്‌സ് ഔദ്യോഗിക…
വായനയെങ്ങനെ?
ഇത്തിരി വായിച്ചു. അവിടെ വെച്ചു. പിന്നെയൊരിത്തിരി വായിച്ചു, അവിടെ വെച്ചു. ഇങ്ങനെ ഇത്തിരീശെ വായിച്ചു വായിച്ച് പുസ്തകം മുഴുവൻ വായിച്ചു എന്നു വരുത്തുന്നത് വായനയല്ല. ഇത്തരം ഇത്തിരിവായനക്കാർ ഇത്തിരി വായിച്ചു നിർത്തുന്നത് നിർത്താവുന്ന…
പി.എന്‍ പണിക്കര്‍: വായനയുടെ വഴികാട്ടി
വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി. മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് എല്ലാ വര്‍ഷവും നാം…
വായിച്ചതിനെക്കുറിച്ച് ഓര്‍ത്തിരിക്കുന്ന ആളാണോ നിങ്ങള്‍?
വായിച്ചതിനെപ്പറ്റി ചിന്തിക്കുന്ന ആളാണോ നിങ്ങള്‍? വായിച്ച പുസ്തകങ്ങളെക്കുറിച്ച്, അതിലെ കഥാപാത്രങ്ങളെക്കുറിച്ച്, എഴുത്തുകാരെക്കുറിച്ച്, പുസ്തകങ്ങളെ തേടിയെത്തുന്ന അംഗീകാരങ്ങളെക്കുറിച്ച് എല്ലാം ശ്രദ്ധയോടെ വായിക്കുന്ന, ഓര്‍ത്തുവെക്കുന്ന ഒരാളാണോ…