Browsing Category
Editors’ Picks
‘തക്കക്കേട്’ അതിജീവനത്തിന്റെ ഓർമ്മപുതുക്കൽ
കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണെന്ന് എത്രയൊക്കെ വാദിച്ചാലും വലിയൊരു അംശവും യഥാർഥ്യമാണെന്നത് മറച്ചു വെക്കാനാവാത്ത സത്യമാണ്. Survival Thriller കൾ കണ്ട് ശീലിച്ചവർക്ക് മുന്നിലേക്ക് മനുഷ്യന്റെ വികാരങ്ങളെയും, ചിന്തകളെയും…
ഡി സി ബുക്‌സിന്റെ ആദ്യ ചില്‍ഡ്രന്‍സ് ബുക്ക്‌ഷോപ്പ് കോട്ടയത്ത് പ്രവര്‍ത്തനമാരംഭിച്ചു
കുട്ടികളുടെ ഭാവനാലോകത്തെ വിപുലവും സമ്പന്നവുമാക്കാൻ കുട്ടികൾക്ക് മാത്രമായി ഡി സി ബുക്സിന്റെ പുതിയ പുസ്തകശാല ഡി സി ബുക്‌സ് ചില്‍ഡ്രന്‍സ് ബുക്ക്‌ഷോപ്പ് ഡി സി ബുക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രതീമ രവി ഡിസി ഉദ്ഘാടനം ചെയ്തു. കോട്ടയം…
നിത്യചൈതന്യയതി; മനഃശാസ്ത്രം തത്ത്വചിന്ത സാമൂഹികദര്‍ശനം, പ്രീ ബുക്കിങ് ആരംഭിച്ചു
ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം 'നിത്യചൈതന്യയതി; മനഃശാസ്ത്രം തത്ത്വചിന്ത സാമൂഹികദര്‍ശനം' പ്രീ ബുക്കിങ് ആരംഭിച്ചു. മലയാളിയുടെ ജ്ഞാനഗുരുനിത്യചൈതന്യയതി പകര്‍ന്നുനല്‍കിയ അറിവിന്റെ ലോകങ്ങളെ ആദ്യമായി സമാഹരിക്കുന്ന 3,999…
ഞാനന്നേ പറഞ്ഞില്ലേ?
ഞാനന്നേ പറഞ്ഞില്ലേ?
എന്റെ ദുഃസ്വപ്നങ്ങള്‍
ഫലിക്കാറുണ്ടെന്ന്.
മാലിന്യപ്പുഴ
കരകവിഞ്ഞൊഴുകുന്നതും
ടാപ്പുകള്‍ ചോര ചുരത്തുന്നതും
ഞാന്‍ സ്വപ്നത്തില്‍
വ്യക്തമായി കണ്ടതാണ്
മലയാളിയുടെ ആസക്തികള്‍
പ്രപഞ്ചമുണ്ടായ കാലംമുതല്‍ക്കേ ലഹരി അതിന്റെ ഭാഗമാണ്. അവിടെ മനുഷ്യനെന്നോ, മൃഗമെന്നോ ഉള്ള വേര്‍തിരിവില്ല. എന്നാല്‍ മനുഷ്യനൊഴികെയുള്ള മറ്റ് ജീവജാലങ്ങളെല്ലാംതന്നെ ലഹരിയെ തന്റെ നിലനില്പിന്റെ ഭാഗമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 'കണ്ടത് മനോഹരം…