Browsing Category
Editors’ Picks
‘ഉമ്മാടെ കഥയും കടങ്കഥയും’ ; ഐഷു ഹഷ്‌ന എഴുതിയ കവിത
കാട്ടിൽ പോണോ?
വീട്ടിൽ പോണോ?
ആനയെ കണ്ടാൽ പേടിക്കുമോ?
ഒറ്റ ഊത്ത്,
എന്റെ കണ്ണടഞ്ഞു.
കണ്ണ് തുറന്നപ്പോൾ
ഉപ്പായെ കാണാതായി.
ഉമ്മറപ്പടിയിലിരുന്ന്
കനാലിന് കുറുകെയുള്ള
പാലത്തിലേക്കെത്തി നോക്കുന്ന
ഉമ്മയെ കാണുമ്പോൾ
ഇത്ത ശബ്ദം താഴ്ത്തി…
കെ.ദാമോദരൻ സാഹിത്യ പുരസ്കാരം വി.എം.ദേവദാസിന്
ചരിത്രത്തിലെയും മിത്തുകളിലെയും അപൂര്‍ണ്ണ ധ്വനികളെ പുതിയകാലത്തിനു മുന്നില്‍ മുഖാമുഖം നിര്‍ത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ ‘കാടിനു നടു ക്കൊരു മരം’ എന്ന സമാഹാരത്തിലെ കഥകള്‍
കേരളസാഹിത്യ അക്കാദമി അവാർഡ് 2022; ആറ് പുരസ്‌കാരങ്ങള്‍ ഡി സി ബുക്സിന്
കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങള്‍ക്ക് അംഗീകാരം. കവിത വിഭാഗത്തിൽ എൻ ജി ഉണ്ണികൃഷ്ണന്റെ 'കടലാസുവിദ്യ', നോവൽ വിഭാഗത്തിൽ വി ഷിനിലാലിന്റെ 'സമ്പർക്കക്രാന്തി ', വൈജ്ഞാനിക…
വൈറസുകളുടെ ചരിത്രം
വൈറസുകളുടെ മറഞ്ഞിരിക്കുന്ന ലോകത്തെയും ഗ്രഹത്തിന്റെ ആവാസവ്യവസ്ഥയിലും മനുഷ്യ സമൂഹത്തിലും അവയുടെ സ്വാധീനത്തെയും പര്യവേക്ഷണം ചെയ്യുന്ന പുസ്തകമാണിത്. വൈറസുകളുടെ പരിണാമത്തെയും പാരിസ്ഥിതിക പ്രാധാന്യത്തെയും കുറിച്ചുള്ള വിശദമായ വിവരണം നൽകുന്നു
‘പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ’ ; പുസ്തകസംവാദം ഇന്ന്
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടി കെ സന്തോഷ് കുമാറിന്റെ 'പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ' എന്ന പുസ്തകത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകസംവാദം നാളെ നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ്…