Browsing Category
Editors’ Picks
പച്ചക്കുതിരയുടെ സ്ഥിരം വരിക്കാരാകണോ?
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 25 രൂപയാണ് ഒരു ലക്കത്തിന്റെ വില.
‘പ്രിയപ്പെട്ട സാറാമ്മേ…’ ബഷീറിന്റെ കഥാപാത്രങ്ങൾക്ക് കത്ത് എഴുതൂ ഡി സി ബുക്സിലൂടെ
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ട വായനക്കാർക്ക് ബഷീറിന്റെ കഥാപാത്രങ്ങൾക്ക് കത്തെഴുതാൻ ഡി സി ബുക്‌സ് അവസരം ഒരുക്കുന്നു.ഡി സി ബുക്സ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രത്യേക ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ കത്തുകൾ…
ബാല്യകാലസഖിയുടെ അടുത്തേക്ക്!
നഗരങ്ങളില്‍ മാറിമാറി പാര്‍ക്കുമ്പോഴും നാനാവിധമായ അനുഭവങ്ങളില്‍ക്കൂടി ജീവിതത്തിന്റെ വിചിത്രരീതികളുമായി ഇടപഴകുമ്പോഴും ബഷീര്‍ പുതിയ ലോകങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു എന്നു പറയാന്‍ നമുക്കു തോന്നിയേക്കും. പക്ഷേ, അതൊരു ഭാഗികസത്യം മാത്രമാണ്.
വൈക്കം മുഹമ്മദ് ബഷീര്‍ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!
മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!
ഡിസി ബുക്‌സ് കെട്ടിടത്തിന്റെയും ഓഫ്‌സെറ്റ് പ്രസ്സിന്റെയും ഉദ്ഘാടനവേളയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു. ഡിസി…
‘പ്രിയപ്പെട്ട സാറാമ്മേ…’ ബഷീറിന്റെ കഥാപാത്രങ്ങൾക്ക് കത്ത് എഴുതൂ ഡി സി ബുക്സിലൂടെ…