Browsing Category
Editors’ Picks
ഞാൻ അറിഞ്ഞ ‘യതി’
ദൈവം സൃഷ്ടിച്ച പൂന്തോട്ടമായ ഈ പ്രകൃതിയുടെയും അതിലെ ജീവിതത്തിന്റെയും നടുക്കുനിന്നുകൊണ്ട് ആത്മീയസംവാദം നടത്തിയ അനശ്വരനായ കർമ്മയോഗിയായിരുന്നു നിത്യചൈതന്യയതി. നിങ്ങളുടെ ജീവിതത്തിൽ യതി എന്ന മാര്‍ഗദര്‍ശി ചെലുത്തിയ സ്വാധീനത്തെ കുറിച്ചും പകർന്നു…
ചലച്ചിത്ര നിര്‍മാതാവ് കെ. രവീന്ദ്രനാഥൻ നായർ അന്തരിച്ചു
മലയാള സിനിമകളെ ദേശാതിർത്തികൾക്കപ്പുറം എത്തിച്ച നിരവധി സമാന്തരസിനിമകളുടെ നിർമ്മാതാവായ കെ. രവീന്ദ്രനാഥൻ നായർ (അച്ചാണി രവി-90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറൽ പിച്ചേഴ്‌സ് സ്ഥാപകനായിരുന്നു.
കശുവണ്ടി വ്യവസായിയായിരുന്ന…
പ്രസാധന ജയന്തി ചിത്രീകരണം: നമ്പൂതിരി
കറന്റ് ബുക്സ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ടൗൺ ഹാളിൽ ആർട്ടിസ്റ്റ് നമ്പൂതിരി പ്രസാധനജയന്തി ചിത്രീകരണം നടത്തിയപ്പോൾ. ചിത്രീകരണത്തിന്റെ ഒരു ഭാഗമായാണ് കവർ ചിത്രം വരച്ചത്.
സി.കേശവന്റെ ആത്മകഥ ‘ജീവിതസമര’ത്തിലൂടെയുള്ള ഒരു അനുഭവപര്യടനം
12.04.1953-ലാണ് സി. കേശവന്റെ ആത്മകഥയായ 'ജീവിതസമരത്തിന്റെ' ആദ്യഭാഗം പ്രസിദ്ധീകരിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പാതിമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പാതിവരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തിന്റെ ഭൂമിക. കേരളീയ നവോത്ഥാനത്തോടൊപ്പം നടക്കാനും അതിന്റെ…
അയനം – സി.വി.ശ്രീരാമൻ കഥാപുരസ്കാരം വി. കെ. ദീപയ്ക്ക്
അയനം - സി.വി.ശ്രീരാമൻ കഥാപുരസ്കാരം വി. കെ. ദീപയ്ക്ക്. ഡി സി ബുക്സ്
പ്രസിദ്ധീകരിച്ച 'വുമൺ ഈറ്റേഴ്സ്' എന്ന കഥാസമാഹാരത്തിനാണ് 11111/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ചെയർമാനും…