DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രതീഷ് ഇളമാടിന്റെ ‘രഹസ്യ വനങ്ങളില്‍ പൂത്ത ഒറ്റമരം’ ; അഞ്ചാം പതിപ്പിന്റെ പ്രകാശനം ജൂലൈ…

രതീഷ് ഇളമാടിന്റെ 'രഹസ്യ വനങ്ങളില്‍ പൂത്ത ഒറ്റമരം' അഞ്ചാം പതിപ്പിന്റെ പ്രകാശനം ജൂലൈ 19ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടക്കും. ബുധനാഴ്ച വൈകുന്നേരം 5.45ന് നടക്കുന്ന ചടങ്ങില്‍ കേരള നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറില്‍ നിന്നും സി എച്ച്…

സത്യം മാത്രമായിരുന്നു ആയുധം…

അന്വേഷണവേളകളിൽ അനുഭവിച്ച മൃഗീയമായ പീഢനങ്ങൾക്കൊന്നും ആ അമ്മയുടെയും മകന്റെയും ഉറച്ച നിശ്ചയദാർഢ്യത്തെ തകർക്കാനായില്ല.

കെ കെ ശൈലജയുടെ ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ ; പുസ്തകചര്‍ച്ച ജൂലൈ 16ന്

മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എം.എല്‍.എ.യുടെ ആത്മകഥ 'മൈ ലൈഫ് അസ് എ കോമ്രേഡ്' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ഡി സി ബുക്‌സും കല്ലുകുന്ന് ഇവന്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച 'വണ്‍ വോയ്‌സ് ടു പീപ്പിള്‍' ജൂലൈ 16ന് നടക്കും.…

പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് തുടരുന്നു

പ്രവാസി മലയാളികള്‍ക്ക് പുസ്തക വിരുന്നൊരുക്കി ഡി സി ബുക്‌സിന്റെ കേരളത്തിലാകമാനമുള്ള ശാഖകളില്‍ എന്‍.ആര്‍.ഐ ഫെസ്റ്റ് തുടരുന്നു. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ശാഖകളില്‍ ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ബൈ 4 ഗെറ്റ് 1 ഫ്രീ…

ആ ഭ്രാന്തനു സ്തുതി! ആ ഭ്രാന്തിനു സ്തുതി

ആ ഭ്രാന്തനാണ് അന്‍പത്തിരണ്ട് വയസ്സിനു ശേഷമുള്ള എന്റെ ജീവിതഗതി നിര്‍ണ്ണയിച്ചത്. അപൂര്‍വ്വാനുഭവങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ടത്. വൈവിദ്ധ്യാത്മക ശിഷ്ടജീവിതത്തിന് കാരണഭൂതന്‍. ആ ഭ്രാന്തനു സ്തുതി! ആ ഭ്രാന്തിനു സ്തുതി