DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആധുനികലോകത്തിലെ മതപരമായ സംഘര്‍ഷം

ഭരണകൂടത്തിന്റെ വിവേചനം അതായത് ഒരു സംഘത്തിന്റെ താത്പര്യങ്ങളെ രാഷ്ട്രീയ അധികാരികള്‍ അവഗണിക്കുകയോ അതിന്റെ സാംസ്‌കാരികചിഹ്നങ്ങളോട് അനാദരവു കാട്ടുന്നതു മൂലമോ സ്വത്വഭീഷണി ഉണ്ടാവാം. സാമ്രാജ്യങ്ങളുടെ അന്ത്യത്തോടൊപ്പമുള്ള രാഷ്ട്രീയരാശികള്‍…

ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌കാരം ബെന്യാമിന്‌

ഉഴവൂർ വിജയൻറെ പേരിൽ ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ബെന്യാമിന് സമർപ്പിച്ചു. 25000 രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്

ഈ വര്‍ഷത്തെ നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്റെ 'പൊനം' എന്ന നോവലിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 5ന് നടക്കുന്ന നൂറനാട് ഹനീഫ് അനുസ്മരണ ചടങ്ങില്‍ വെച്ച് സി വി ബാലകൃഷ്ണന്‍ പുരസ്‌കാരം…

‘ആന്റിക്ലോക്ക്’ സ്ഥല-കാലങ്ങളിലൂടെയുള്ള കലാപയാത്ര…

“ആഘോഷിക്കേണ്ടതാണ് ജീവിതം, അടക്കിപ്പിടിക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ചുപറയുമ്പോൾ മറക്കാതിരിക്കുക, എല്ലാ സ്വാതന്ത്ര്യങ്ങളിലും ആഗ്രഹത്തിന്റെ വാൾമുനകൾ കൂട്ടിമുട്ടുന്ന ഘർഷണമുണ്ട്. മനസ്സുകൾ ഏറ്റുമുട്ടുന്ന രക്തച്ചൊരിച്ചിലും സ്നേഹബന്ധങ്ങൾ…

എന്റെ കലഹം വ്യക്തികളോടല്ല: എച്ച്മുക്കുട്ടി

മരണമെത്തുന്നതുവരെ നിലയ്ക്കാതെ ഒഴുകുന്ന നദിതന്നെയാണ് എന്റെ ജീവിതം. എനിക്ക് മാത്രമല്ല, മനുഷ്യരാശിക്കു മുഴുവനും അത് അങ്ങനെ തന്നെ. ചില ജീവിതനദികളില്‍ ധനം, ആനന്ദം, സംതൃപ്തി, ആരാധന, വാഴ്ത്തുപാട്ടുകള്‍, പ്രശസ്തി അങ്ങനെ അനവധി കൈവഴികള്‍…