DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ASSASSIN ‘ പ്രകാശനം ചെയ്തു

കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ ‘ASSASSIN ‘- ന്റെ ഇംഗ്ലീഷ് പരിഭാഷ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളില്‍ വെച്ച് പ്രകാശനം ചെയ്തപ്പോൾ. പി രാജീവ്, രമേശ് ചെന്നിത്തല, ജയ്ശ്രീ മിശ്ര, ഖൈറുന്നീസ…

ശുദ്ധീകരണവും പരിഷ്‌കരണവും

ഗാന്ധിയുടെ ആത്മശുദ്ധീകരണ തത്ത്വമല്ല അംബേദ്കറെ നയിച്ചത്. ദലിതരോട് സ്വയം പരിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ യാഥാസ്ഥിതിക പാരമ്പര്യ ഇന്ത്യന്‍ മൂല്യങ്ങള്‍ ഉപേക്ഷിക്കുക എന്നതാണ് അംബേദ്കര്‍ ലക്ഷ്യമാക്കിയത്. ഗോമാംസം ഉപേക്ഷിക്കാന്‍ പറഞ്ഞതിലൂടെ…

മീസാൻകല്ലുകളുടെ കാവലും ഇടിമിന്നലുകളുടെ പ്രണയവും ഇനി ഒറ്റപ്പുസ്തകം

വായനക്കാർ ഹൃദയപൂർവം സ്വീകരിച്ച പി കെ പാറക്കടവിന്റെ 'മീസാൻകല്ലുകളുടെ കാവലും', 'ഇടിമിന്നലുകളുടെ പ്രണയവും' ഡി സി ബുക്സ് ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. പി കെ പാറക്കടവ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വായനക്കാരുമായി പങ്കുവെച്ചത്.

അംബേദ്കറുടെ ജീവിതവഴികളിലൂടെ

ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതം വസ്തുനിഷ്ഠമായും വ്യക്തതയോടും അവതരിപ്പിക്കുകയാണ് ശശി തരൂർ ഈ പുസ്‌തകത്തിലൂടെ. 1891 മുതൽ 1956 വരെയുള്ള അംബേദ്കറുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ, അക്കാലത്തെ ഇന്ത്യയിലെ സാമൂഹ്യ അവസ്ഥയും സ്വാതന്ത്ര്യസമര നാൾവഴികളും…

ഡി സി ബുക്‌സ് ‘എം ടി ഉത്സവം’ ജൂലൈ 28 മുതല്‍

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന 'എം ടി ഉത്സവ' ത്തിന് ജൂലൈ 28ന് തുടക്കമാകും. എം ടി-യുടെ അക്ഷരങ്ങളോട് പ്രണയം തോന്നാത്ത മലയാളി ഉണ്ടാവില്ല.…