DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിജയനഗരി

പരാതികളൊന്നുമില്ലായിരുന്നു. അവര്‍ പരസ്പരം യാത്ര പറഞ്ഞ്, മനസ്സാക്ഷിക്കുത്തില്ലാതെ, പരപ്രേരണയില്ലാതെ ചിതയിലേക്ക് നടന്നു. മാംസത്തിനു തീപിടിച്ചപ്പോള്‍ അവര്‍ കരഞ്ഞില്ല. മരണഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞപ്പോഴും അവരാരും കരഞ്ഞില്ല. നിശ്ശബ്ദം അവര്‍…

225 വര്‍ഷത്തെ വാക്‌സിന്‍ യാത്രയുടെ പുസ്തകം

ഈ പുസ്തകം, ജെന്നെറിയന്‍ കാലഘട്ടം മുതല്‍ കോവിഡ്19 മഹാമാരിവരെയുള്ള 225 വര്‍ഷത്തെ വാക്‌സിന്‍ യാത്രയെ ഇന്ത്യന്‍ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. പല തരത്തിലുള്ള സാംക്രമിക രോഗങ്ങളായ സ്‌മോള്‍പോക്‌സ്, പോളിയോ, റാബീസ്, മീസില്‍സ്…

മിതവാദി പത്രത്തിന്റെ ഒന്നാം ലക്കം

1907ല്‍ തലശ്ശേരിയില്‍നിന്ന് മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച 'മിതവാദി' പത്രത്തിന്റെ ഒരു ലക്കംപോലും ചരിത്രാന്വേഷകര്‍ക്ക് കണ്ടെത്താല്‍ കഴിഞ്ഞിരുന്നില്ല. ഈയിടെ. തമിഴ്‌നാട് സ്റ്റേറ്റ് ആര്‍ക്കൈവ്‌സില്‍നിന്ന് 'മിതവാദി'യുടെ ആദ്യ…

ഉള്ളില്‍ തട്ടിയ പോലീസ് ജീവിതാനുഭവങ്ങള്‍

ഭരണഘടന, നിയമം എന്നിവയ്ക്കപ്പുറം പോലീസ് നടപടിയുടെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ അധികാരത്തിന്റെ ബലതന്ത്രം ഒരു വലിയ ഘടകമാണ്. കക്ഷിരാഷ്ട്രീയം, ജാതി, മതം, സമ്പത്ത് തുടങ്ങിയ അധികാരശക്തികളെ അലോസരപ്പെടുത്താതെ ഉയരങ്ങള്‍ തേടാന്‍ മാത്രം ശ്രമിക്കുന്ന…

മക്തി തങ്ങളുടെ ജീവിതകാലം

കേരളത്തിലെ മുസ്ലിംസമൂഹത്തിനകത്തെ നവോത്ഥാനനായകനും മതപണ്ഡിതനും സാഹിത്യകാരനും വാഗ്മിയും വിവര്‍ത്തകനും പ്രഥമ പത്രപ്രവര്‍ത്തകനുമായിരുന്നു സനാഹുള്ള മക്തിതങ്ങള്‍. ഇംഗ്ലീഷ് നരകത്തിലെഭാഷയാണെന്നു മാത്രമല്ല മലയാളം ഹിന്ദുശാസ്ത്രഭാഷയാണെന്ന പ്രചാരണവും…